advertisement

Mohanlal: മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രത്തിൽ നടൻ മോഹൻലാൽ ദർശനം നടത്തി

Last Updated:
പ്രാർത്ഥനയ്ക്ക് ശേഷം മണ്ണാറശ്ശാല അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് മോഹൻലാൽ മടങ്ങിയത്
1/5
 മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്നലെ വെളുപ്പിനെ 4 മണിയോടെ ആണ് സുഹൃത്തു സനൽകുമാറിനൊപ്പം മോഹൻലാൽ ക്ഷേത്രത്തിൽ എത്തിയത്. പ്രാർത്ഥനയ്ക്ക് ശേഷം മണ്ണാറശ്ശാല അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് മോഹൻലാൽ മടങ്ങിയത്.(photo: screen grab)

2/5
 ക്ഷേത്ര ഭാരവാഹികളായ നാഗദാസ്,ജയദേവൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ മോഹൻലാൽ ദർശനം നടത്തിയിരുന്നു.(photo: screen grab)

3/5
 പുലർച്ചെ 5.30-നാണ് അദ്ദേഹം ഇരിക്കൂർ മാമാനിക്കുന്ന് ക്ഷേത്രത്തിലെത്തിയത്. അന്ന് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ 'മറികൊത്തൽ' നടത്തിയിരുന്നു.(photo: screen grab)

4/5
 ക്ഷേത്രത്തിന്റെ ഐതിഹ്യം ചോദിച്ചറിഞ്ഞ നടൻ മേൽശാന്തി ചന്ദ്രൻ മൂസതിൽനിന്ന്‌ പ്രസാദം സ്വീകരിച്ചാണ് അന്ന് മടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളും വീഡിയോകളുമെല്ലാെ അന്ന് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.photo: screen grab)

5/5
 (Summary: Actor Mohanlal paid visit at Mannarashsala Nagaraja Temple. After praying, he returned after visit Mannarashhala Amma and seeking blessings.)

20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്

  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement