നടൻ നിതിന്‍ വിവാഹിതനാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം

Last Updated:
ജൂലൈ 26ന് ഹൈദരാബാദിൽ വെച്ചാണ് ഇവരുടെ വിവാഹം.
1/12
 തെലുങ്ക് നടൻ നിതിൻ വിവാഹിതനാകുന്നു. കാമുകി ശാലിനിയാണ് വധു.(ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
തെലുങ്ക് നടൻ നിതിൻ വിവാഹിതനാകുന്നു. കാമുകി ശാലിനിയാണ് വധു.(ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
advertisement
2/12
 ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. ഇതിന്റെ ചിത്രങ്ങൾ നിതിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. ഇതിന്റെ ചിത്രങ്ങൾ നിതിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
advertisement
3/12
 ജൂലൈ 26ന് ഹൈദരാബാദിൽ വെച്ചാണ് ഇവരുടെ വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ കര്‍ശനമായി പാലിച്ചായിരിക്കും വിവാഹം. (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
ജൂലൈ 26ന് ഹൈദരാബാദിൽ വെച്ചാണ് ഇവരുടെ വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ കര്‍ശനമായി പാലിച്ചായിരിക്കും വിവാഹം. (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
advertisement
4/12
 അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുന്നത്. (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുന്നത്. (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
advertisement
5/12
 എട്ടു വർഷത്തോളമായി ഇരുവർക്കും പരസ്പരം അറിയാം .(ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
എട്ടു വർഷത്തോളമായി ഇരുവർക്കും പരസ്പരം അറിയാം .(ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
advertisement
6/12
 ശാലിനി ബ്രിട്ടണിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ മാസ്റ്റർ ഡിഗ്രി പൂർത്തിയാക്കി. (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
ശാലിനി ബ്രിട്ടണിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ മാസ്റ്റർ ഡിഗ്രി പൂർത്തിയാക്കി. (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
advertisement
7/12
 ഭീഷ്മാചാര്യ, ശ്രാനിവാസ കല്യാണം, ചൽ മോഹൻ രംഗ എന്നിവയാണ് നിതിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
ഭീഷ്മാചാര്യ, ശ്രാനിവാസ കല്യാണം, ചൽ മോഹൻ രംഗ എന്നിവയാണ് നിതിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
advertisement
8/12
 നിതിൻ, ശാലിനി (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
നിതിൻ, ശാലിനി (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
advertisement
9/12
 നിതിൻ, ശാലിനി(ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
നിതിൻ, ശാലിനി(ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
advertisement
10/12
 നിതിൻ, ശാലിനി (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
നിതിൻ, ശാലിനി (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
advertisement
11/12
 നിതിൻ, ശാലിനി (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
നിതിൻ, ശാലിനി (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
advertisement
12/12
 നിതിൻ, ശാലിനി (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
നിതിൻ, ശാലിനി (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
advertisement
ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു; ഗാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന് സൂചന
ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു; ഗാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന് സൂചന
  • ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന സൂചനയുണ്ട്.

  • ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുമെന്ന് റിപ്പോർട്ട്.

  • ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും തെലുങ്ക്-മലയാളം പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്നു.

View All
advertisement