പുതിയ ഫാഷനാ; ബിഗ് ബോസ് താരത്തിന്റെ എയർപോർട്ട് ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- Published by:user_57
- news18-malayalam
Last Updated:
ബിഗ് ബോസ് താരം എയർപോർട്ടിൽ ധരിച്ചിരുന്ന ജാക്കറ്റിലേക്കാണ് പലരുടെയും കണ്ണുടക്കിയത്
advertisement
ഇളം പേസ്റ്റൽ നിറത്തിലെ ബ്രാ വെളിവാകുന്ന തരത്തിലെ റിപ്പ്ഡ് ഡെനിം ജാക്കറ്റാണ് ഉർഫി അണിഞ്ഞിരുന്നത്. ഒപ്പം ജീൻസ് പാന്റ്സും. ലഗേജുമായി വന്ന ഉർഫി തന്നെ ചുറ്റിപ്പറ്റി നിന്ന ഫോട്ടോഗ്രാഫർമാർക്ക് നേരെ പുഞ്ചിരി തൂകി നടന്നുനീങ്ങി. എന്നാൽ ട്രോളുകളും പിന്നാലെ കൂടാതെയിരുന്നില്ല. മാത്രവുമല്ല, ഉർഫി ആദ്യമായല്ല ഹോട്ട് ലുക്കിൽ പ്രേക്ഷകരെ ഞെട്ടിക്കുന്നത് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement









