കല്യാണി എന്ന് വിളിക്കുന്ന മകൾ അരുന്ധതിയുടെ പിറന്നാൾ കെങ്കേമമാക്കി കൊണ്ടാടിയിറക്കുകയാണ് ബിന്ദു പണിക്കരും സായ് കുമാറും. കല്യാണിയുടെ പിറന്നാൾ കഴിഞ്ഞിട്ട് കുറച്ചുനാളുകളായി. പക്ഷെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്നും പോസ്റ്റ് ആക്കി മാറ്റാൻ കല്യാണി എന്തുകൊണ്ടോ മറന്നു പോയി. അതാണ് ഈ ചിത്രങ്ങൾ