ആക്ഷൻ രംഗങ്ങളിൽ തിളങ്ങാൻ ഇതിലും മികച്ച നടി ബോളിവുഡിലില്ല; ദീപികയെ പുകഴ്ത്തി ആരാധകർ

Last Updated:
തീപ്പൊരി പോസ്റ്ററിന് പിന്നാലെ ഭർത്താവ് രൺവീറും, സുഹൃത്തുക്കളായ ആലിയ ഭട്ടും ജാൻവി കപൂറും തങ്ങളുടെ സന്തോഷം പങ്കുവച്ചു
1/5
 ആക്ഷൻ സിംങ്കങ്ങൾക്കിടയിൽ ലേഡി സിങ്കമായി എത്തിയിരിക്കുകയാണ് ബോളീവുഡ് താരം ദീപിക പദുക്കോൺ.  രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസിയിലെ പുതിയ ചിത്രം സിങ്കം എഗെയ്‌നില്‍ നായികയായാണ് ദീപിക പദുകോണ്‍ എത്തുന്നത്.

advertisement
2/5
 ദീപികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർക്കിടയിൽ ആവേശം ഉയർത്തിക്കഴിഞ്ഞു. കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾക്ക് മുകളിൽ കൈയിൽ തോക്കും പിടിച്ചിരിക്കുന്ന ദീപികയുടെ ചിത്രമാണ് പോസ്റ്ററിൽ.

3/5
 നെറ്റിയിൽ നിന്നും തോളിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നത് കാണാം. ശക്തി ഷെട്ടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്.

4/5
 തീപ്പൊരി പോസ്റ്ററിന് പിന്നാലെ ഭർത്താവ് രൺവീറും , സുഹൃത്തുക്കളായ ആലിയ ഭട്ടും ജാൻവി കപൂറും തങ്ങളുടെ സന്തോഷം പങ്കുവച്ചു. കോപ് വേർസിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് രൺവീർ പോസ്റ്റ് പങ്കുവച്ചത്. ലേഡി സിംഗം കോപ് വേർസിൽ എത്തി എന്ന അടികുറിപ്പോടെയാണ് രൺവീർ പോസ്റ്റർ പങ്കുവച്ചത്. 

5/5
 പൊലീസ് കഥകള്‍ക്ക് എന്നും ആരാധകരുള്ള ബോളിവുഡില്‍ 2011 ല്‍ ആരംഭിച്ച സിങ്കം പരമ്പരയില്‍ നാല് ചിത്രങ്ങളാണ് ഇതുവരെ വന്നത്. ഇവയിൽ അജയ് ദേവ്ഗൺ, രൺവീർ സിംഗ്, അക്ഷയ് കുമാർ എന്നിവരാണ് സിങ്കമായി എത്തിയത്.  ഇപ്പോൾ ലേഡി സിങ്കമായി  ആക്ഷൻ രംഗങ്ങളിൽ തിളങ്ങാൻ എത്തുകയാണ് ദീപിക.

സ്ഥാനാർഥിയുടെ വീട്ടിൽ മോഷണം: കൂടെയുണ്ടായിരുന്ന പ്രവർത്തകനെ സംശയം

  • യുഡിഎഫ് സ്ഥാനാർഥി ആർ. വിജയന്റെ വീട്ടിൽ നിന്ന് 25,000 രൂപയും അര പവന്റെ സ്വർണ മോതിരവും മോഷണം പോയി.

  • പ്രചാരണത്തിന് ഒപ്പമുണ്ടായിരുന്ന പ്രവർത്തകനാണ് മോഷണത്തിന് പിന്നിലെന്നാണ് സ്ഥാനാർഥി ആർ. വിജയന്റെ ആരോപണം.

  • പരാതിക്കാരനും ആരോപണവിധേയനായ പ്രവർത്തകനും തമ്മിൽ നേരത്തെ പണമിടപാടുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ്.

View All
advertisement