advertisement

Utthara Unni wedding | ഉത്തര ഉണ്ണിയുടെ വിവാഹത്തിന് ദിലീപും കാവ്യയും; സെൽഫി പകർത്തി വധൂവരന്മാർ

Last Updated:
Dileep and Kavya Madhavan grace the occasion of Utthara Unni's wedding | ഊർമ്മിള ഉണ്ണിയുടെ മകൾ ഉത്തരയുടെ വിവാഹത്തിന് അതിഥികളായി ദിലീപും കാവ്യാ മാധവനും
1/11
 നടി ഊർമിള ഉണ്ണിയുടെ മകളും അഭിനേത്രിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ സൽക്കാരത്തിന് അതിഥികളായി നടൻ ദിലീപും ഭാര്യ കാവ്യാ മാധവനും. ബംഗളുരുവിൽ ബിസിനസുകാരനായ നിതേഷ് നായരാണ് ഉത്തരയുടെ വരൻ (ചിത്രങ്ങൾ: design ads/ ഇൻസ്റ്റഗ്രാം)

2/11
 2020 ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് സാഹചര്യം കണക്കിലെടുത്തു മാറ്റിവെക്കുകയായിരുന്നു. ഒരു വർഷത്തിനു ശേഷമാണ് വിവാഹം നടത്തിയത്. ഒരേനിറത്തിലെ വസ്ത്രമണിഞ്ഞാണ് ദിലീപും ഭാര്യയും എത്തിയത് (തുടർന്ന് വായിക്കുക)

3/11
 നടി സംയുക്ത വർമ്മയും ഊർമിള ഉണ്ണിയും അടുത്ത ബന്ധുക്കളാണ്. വിവാഹത്തിന് സംയുക്തയും പങ്കെടുത്തിരുന്നു

4/11
 വധൂവരന്മാർക്കൊപ്പം ദിലീപും കാവ്യാ മാധവനും

5/11
 വധൂവരന്മാർക്കൊപ്പം കാവ്യാ മാധവൻ
വധൂവരന്മാർക്കൊപ്പം കാവ്യാ മാധവൻ
advertisement
6/11
 വധൂവരന്മാർക്കൊപ്പം ദിലീപ്
വധൂവരന്മാർക്കൊപ്പം ദിലീപ്
advertisement
7/11
 വധൂവരന്മാർക്കൊപ്പം ദിലീപും കാവ്യാ മാധവനും
വധൂവരന്മാർക്കൊപ്പം ദിലീപും കാവ്യാ മാധവനും
advertisement
8/11
 വധൂവരന്മാർക്കൊപ്പം  ദിലീപ്
വധൂവരന്മാർക്കൊപ്പം  ദിലീപ്
advertisement
9/11
 വധൂവരന്മാർക്കൊപ്പം ദിലീപും കാവ്യാ മാധവനും
വധൂവരന്മാർക്കൊപ്പം ദിലീപും കാവ്യാ മാധവനും
advertisement
10/11

11/11
 ദിലീപും കാവ്യാ മാധവനും
ദിലീപും കാവ്യാ മാധവനും
advertisement
വിവാഹവേദിയിൽ സ്പാർക്കിൾ ഗൺ പൊട്ടിച്ച്  വരന്റെ അമ്മൂമ്മ; അതിഥികൾ ജീവനുംകൊണ്ടോടി

  • വിവാഹവേദിയിൽ വരന്റെ മുത്തശ്ശി സ്പാർക്കിൾ ഗൺ പൊട്ടിച്ചതോടെ അതിഥികൾ ജീവനുംകൊണ്ടോടി

  • വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച് ചിരിയും ആശങ്കയും സൃഷ്ടിച്ചു, സുരക്ഷാ പ്രശ്നങ്ങൾ ചർച്ചയാകുന്നു

  • തീപ്പൊരികൾ വരന്റെ മുഖത്തിന് തൊട്ടടുത്തെത്തിയെങ്കിലും ഭാഗ്യവശാൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ഇല്ല

View All
advertisement