Sushant Singh Rajput Case| നടി റിയ ചക്രബർത്തി ഓഗസ്റ്റ് ഏഴിന് ഹാജരാകണം; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്

Last Updated:
റിയയുടെ ചാർട്ടേർഡ് അക്കൗണ്ടിനോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
1/10
 ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടിയും താരത്തിന്റെ കാമുകിയുമായ റിയ ചക്രബർത്തിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്.
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടിയും താരത്തിന്റെ കാമുകിയുമായ റിയ ചക്രബർത്തിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്.
advertisement
2/10
sushantsingh rajput, sushant singh rajput death case, sushant singh rajput news, actress rhea chakraborty, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സുശാന്ത് സിംഗ് രാജ്പുത് വാർത്തകൾ
ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച ഹാജരാകാനാണ് റിയയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്.
advertisement
3/10
sushant singh rajput death case, sushant singh rajput news, rhea chakraborty in supreme court, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, റിയ ചക്രബർത്തി സുപ്രീംകോടതിയിൽ
കള്ളപ്പണം വെളുപ്പിക്കൽ സംശയത്തിന്റെയും സുശാന്ത് സിംഗ് രാജ്പുത്തിന്‌ ഫണ്ട് വ്യക്തിഗത ആവശ്യങ്ങൾക്കായി റിയ ഉപയോഗിച്ചുവെന്ന സംശയത്തിന്റെയും അടിസ്ഥാനത്തിൽ നൽകിയ പരാതിയിലാണ് റിയയോട് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.
advertisement
4/10
Sushant Singh Rajput, Sushant Singh Rajput suicide, Bollywood, Rhea Chakraborty, സുശാന്ത് സിങ് രജ്പുത്ത്
റിയയുടെ ചാർട്ടേർഡ് അക്കൗണ്ടിനോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
5/10
sushant singh rajput news, actress ankita lokhande, ankita lokhande against rhea chakraborty, sushant singh rajput death, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, അങ്കിത ലോഖണ്ഡേ, റിയ ചക്രവർത്തി
സുശാന്ത് സിംഗ് രാജ്പുതിന്റെ ചാർട്ടേഡ് അക്കൗണ്ടിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് റിയയോടും റിയയുടെ ചാർട്ടേർഡ് അക്കൗണ്ടിനോടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
6/10
 സുശാന്തിന്‌‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അദ്ദേഹത്തിന്റെ കമ്പനികളെ കുറിച്ചുമുള്ള വിവരങ്ങളാണ് എൻഫോഴ്സ്മെന്റ് സുശാന്തിന്റെ ചാർട്ടേഡ് അക്കൗണ്ടിൽ നിന്ന് ചോദിച്ചറിച്ചറിഞ്ഞത്.
സുശാന്തിന്‌‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അദ്ദേഹത്തിന്റെ കമ്പനികളെ കുറിച്ചുമുള്ള വിവരങ്ങളാണ് എൻഫോഴ്സ്മെന്റ് സുശാന്തിന്റെ ചാർട്ടേഡ് അക്കൗണ്ടിൽ നിന്ന് ചോദിച്ചറിച്ചറിഞ്ഞത്.
advertisement
7/10
rhea chakraborty, rhea chakraborty open up about threat, sushant singh rajput, sushant singh rajput death, റിയ ചക്രവർത്തി, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം
ജൂലൈ28ന് സുശാന്തിന്റെ അച്ഛൻ കെ കെ സിംഗ് പാട്ന പൊലീസിൽ റിയയ്ക്കും കുടുംബത്തിനുമെതിരെ പരാതി നൽകിയിരുന്നു. സുശാന്തിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് റിയയും കുടുംബവുമാണെന്നാണ് പരാതിയിലെ ആരോപണം.
advertisement
8/10
 ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നിവയും പരാതിയിൽ ആരോപിച്ചിരുന്നു. കൂടാതെ സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് റിയ 15 കോടി പിൻവലിച്ചതായും കെകെ സിംഗ് പരാതിയിൽ ആരോപിച്ചിരുന്നു.
ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നിവയും പരാതിയിൽ ആരോപിച്ചിരുന്നു. കൂടാതെ സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് റിയ 15 കോടി പിൻവലിച്ചതായും കെകെ സിംഗ് പരാതിയിൽ ആരോപിച്ചിരുന്നു.
advertisement
9/10
 ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് കേസ് ഏറ്റെടുത്തത്. ജൂൺ14നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് കേസ് ഏറ്റെടുത്തത്. ജൂൺ14നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
advertisement
10/10
 അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രം കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രം കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement