SushantSinghRajput|സുശാന്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ; നായകൻ ടിക്ടോക് താരം സച്ചിൻ തിവാരി; ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്

Last Updated:
സുശാന്തുമായുള്ള മുഖ സാദൃശ്യം കൊണ്ട് ശ്രദ്ധേയനാണ് സച്ചിൻ തിവാരി. ആത്മഹത്യയോ കൊലപാതകമോ? (SUICIDE OR MURDER) എന്നാണ് ചിത്രത്തിന് പേരു നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.
1/8
 അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സിനിമയൊരുങ്ങുന്നു.
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സിനിമയൊരുങ്ങുന്നു.
advertisement
2/8
sushant singh rajput news, sushant singh rajput dath, salmankhan's ex manager, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സൽമാൻഖാന്‍
വിജയ് ശേഖർ ഗുപ്ത നിർമ്മിക്കുന്ന ചിത്രത്തിൽ ടിക് ടോക്കിലൂടെ പ്രശസ്തനായ സച്ചിൻ തിവാരിയാണ് ചിത്രത്തിൽ നായകനാകുന്നത്. സുശാന്തുമായുള്ള മുഖ സാദൃശ്യം കൊണ്ട് ശ്രദ്ധേയനാണ് സച്ചിൻ തിവാരി.
advertisement
3/8
sushant singh rajput, sushant singh death, sushant singh news, cbi investigation, manoj tiwari, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗിന്റെ മരണം, സിബിഐ അന്വേഷണം, മനോജ് തിവാരി
ആത്മഹത്യയോ കൊലപാതകമോ? (SUICIDE OR MURDER) എന്നാണ് ചിത്രത്തിന് പേരു നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.
advertisement
4/8
 പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് വിജയ് ശേഖർ ഗുപ്തയാണ് ചിത്രത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്.
പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് വിജയ് ശേഖർ ഗുപ്തയാണ് ചിത്രത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്.
advertisement
5/8
 ഒരു ചെറിയ നഗരത്തില്‍ നിന്നുള്ള പയ്യൻ സിനിമാ മേഖലയിൽ താരമാകുന്നു. ഇതാണ് അദ്ദേഹത്തിന്റെ യാത്ര . സച്ചിൻ തിവാരിയെ പരിചയപ്പെടുത്തുന്നു. #SUICIDE OR MURDERലെ പുറത്തു നിന്നുള്ളയാൾ- വിജയ് ശേഖർ ഗുപ്ത കുറിച്ചു.

6/8
Sushant Singh Rajput, Dil Bechara, Dil Bechara song, Sushant Singh Rajput death, Bollywood, സുശാന്ത് സിംഗ് രജ്പുത്, സുശാന്ത് സിങ് രജ്പുത്
സുശാന്ത് ആത്മഹത്യ ചെയ്തത് നമുക്കെല്ലാം ഞെട്ടൽ ആയിരുന്നു. പക്ഷെ ഇത് പുതിയ സംഭവമല്ല. സിനിമ സ്വപ്നങ്ങളെ പിന്തുടര്‍ന്ന് ഇവിടെ എത്തുന്ന പല അഭിനേതാക്കളും സിനിമകളൊന്നും ലഭിക്കാതെ എല്ലാം ഉപേക്ഷിച്ച് പോകുന്നു. പലരും ഈ വഴിയിലൂടെ പോകുന്നു, ചിലർ അവരുടെ ജീവിതകാലം മുഴുവൻ കഷ്ടപ്പെടുന്നു.
advertisement
7/8
Sushant Rajput Suicide Case, oad Named After Sushant Singh Rajput, Dil bechara
അതിനാൽ, ബോളിവുഡിൽ ഗോഡ്ഫാദർ ഇല്ലാത്ത ചെറിയ പട്ടണങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ എങ്ങനെയൊക്കെ കഷ്ടപ്പെടുന്നു എന്ന കഥ പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു- സിനിമയെ കുറിച്ച് വിജയ് ശേഖർ ഗുപ്ത പറയുന്നു.
advertisement
8/8
 അതേസമയം ചിത്രത്തെ കുറിച്ച് അറിയിച്ചതിനു പിന്നാലെ സുശാന്ത് സിംഗിനോട് സാമ്യമുള്ള സച്ചിൻ തിവാരിയുടെ ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്.
അതേസമയം ചിത്രത്തെ കുറിച്ച് അറിയിച്ചതിനു പിന്നാലെ സുശാന്ത് സിംഗിനോട് സാമ്യമുള്ള സച്ചിൻ തിവാരിയുടെ ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്.
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement