advertisement

L2 Empuraan | തള്ളല്ല വാസ്തവം; പൃഥ്വിരാജിന്റെ എമ്പുരാൻ ഒരു സമ്പൂർണ കുടുംബ ചിത്രമാണ്, ഇതാ ഇങ്ങനെ

Last Updated:
പൃഥ്വിരാജ് സുകുമാരന്റെ 'L2 എമ്പുരാൻ' മുന്നോട്ടു വെക്കുന്ന 'കുടുംബ ചിത്രം' ഫാക്ടർ ഇതാണ്
1/6
എമ്പുരാൻ എന്ന സിനിമയ്ക്കായി കുറച്ചേറെ വർഷങ്ങളായുള്ള കാത്തിരിപ്പുണ്ട്. ആ 'ഏറെ'യുടെ നീളം വളരെ കൂടുതലാണ് എന്ന് കാത്തിരുന്നവർക്ക് അറിയാം, മറ്റാരേക്കാളും. എല്ലാവർക്കും കുടുംബ സമേതം കാണാൻ സാധിക്കുന്ന ഒരു സമ്പൂർണ കുടുംബ ചിത്രം എന്ന് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന 'L2 എമ്പുരാൻ' എന്ന സിനിമയെ വിളിക്കുന്നതിൽ അതിശയയോക്തിയില്ല. എമ്പുരാന്റെ മുന്നേപോയാ ഫ്രാഞ്ചൈസിയിലെ ലൂസിഫറിലും ഇത്തരത്തിൽ ഒരു ചെറിയ ചിത്രം എന്ന നിലയിൽ പ്രചാരണം കൊഴുക്കുകയും, പിന്നീട് വലിയ ക്യാൻവാസിൽ ഉണ്ടായ മാസ് ആക്ഷൻ എന്റെർറ്റൈനെർ എന്ന് വ്യക്തമാവുകയുമായിരുന്നു
L2 എമ്പുരാൻ (L2 Empuraan) എന്ന സിനിമയ്ക്കായി കുറച്ചേറെ വർഷങ്ങളായുള്ള കാത്തിരിപ്പുണ്ട്. ആ 'ഏറെ'യുടെ നീളം വളരെ കൂടുതലാണ് എന്ന് കാത്തിരുന്നവർക്ക് അറിയാം, മറ്റാരേക്കാളും. എല്ലാവർക്കും കുടുംബ സമേതം കാണാൻ സാധിക്കുന്ന ഒരു സമ്പൂർണ കുടുംബ ചിത്രം എന്ന് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന 'L2 എമ്പുരാൻ' എന്ന സിനിമയെ വിളിക്കുന്നതിൽ അതിശയയോക്തിയില്ല. എമ്പുരാന്റെ മുന്നേപോയ ഫ്രാഞ്ചൈസിയിലെ ലൂസിഫറിലും ഇത്തരത്തിൽ ഒരു ചെറിയ ചിത്രം എന്ന നിലയിൽ പ്രചാരണം കൊഴുക്കുകയും, പിന്നീട് വലിയ ക്യാൻവാസിൽ ഉണ്ടായ മാസ് ആക്ഷൻ എന്റെർറ്റൈനെർ എന്ന് വ്യക്തമാവുകയുമായിരുന്നു
advertisement
2/6
എങ്കിൽ, കേട്ടോളൂ, 2025 മാർച്ച് മാസം 27ന് സ്റ്റീഫൻ നെടുമ്പള്ളി അഥവാ അബ്രാം ഖുറേഷി വീണ്ടും പിറവികൊള്ളുമ്പോൾ, നിങ്ങൾ കാണുന്നത് ഒരു കുടുംബ ചിത്രമാകും. ഇപ്പോഴും ചിലരെങ്കിലും ചിന്തിക്കുക സ്റ്റീഫനും രാംദാസ് കുടുംബവുമായുള്ള ബന്ധം എന്ത്. 'എന്റെ ജ്യേഷ്‌ഠൻ' എന്ന് ജതിൻ രാംദാസ് വിളിക്കുന്ന സ്റ്റീഫൻ രക്തബന്ധമുള്ള സഹോദരൻ തന്നെയാണോ തുടങ്ങിയ ചോദ്യങ്ങളാവും. എന്നാൽ, കേട്ടോ, ഇത് രണ്ടുമല്ല. ഇവരാരും ഉൾപ്പെടാത്ത ഒരു കുടുംബ ബന്ധത്തിന്റെ കഥ എമ്പുരാനിൽ ഉണ്ട് (തുടർന്ന് വായിക്കുക)

3/6
എമ്പുരാന്റെ ടീസർ പ്രകാശനം കഴിഞ്ഞ ദിവസം താരപ്രഭയോടെ അരങ്ങേറിയിരുന്നു. താരങ്ങൾക്ക് പുറമേ, മോഹൻലാലിന്റെ പത്നി സുചിത്ര മോഹൻലാൽ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. സിനിമയുടെ ടീസർ പ്രകാശനം എന്നതിനുപരി, ഇതേ ദിവസമായിരുന്നു നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിന്റെ 25 വർഷങ്ങളുടെ ആഘോഷവും. ചടങ്ങിൽ വച്ച് തന്റെ പിതാവും ചലച്ചിത്ര നിർമാതാവുമായ ബാലാജി, അദ്ദേഹത്തിന്റെ ചിത്രങ്ങൾ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത് റിപ്പബ്ലിക്ക് ദിനമായ ജനുവരി 26 ആയിരുന്നു എന്ന് സുചിത്ര ഓർമപ്പെടുത്തി

4/6
മോഹൻലാലിനും ആശിർവാദ് സിനിമാസിനും കൂടിയുള്ള ഒരു സ്‌പെഷൽ ദിനത്തിന്റെ പ്രത്യേകത കൂടിയുണ്ട് ഈ ദിവസത്തിന്. 25 വർഷങ്ങൾക്ക് മുൻപ് അവരുടെ ചിത്രമായ 'നരസിംഹം' റിലീസ് ചെയ്തതും ഈ ദിവസമായിരുന്നു. അങ്ങനെ എന്തുകൊണ്ടും ഒന്നിലേറെ കാരണങ്ങൾ കൊണ്ട് ഈ ഒരു ദിനം ധന്യമായി. ഈ പറഞ്ഞതെല്ലാം മോഹൻലാൽ എന്ന നായകനും ആന്റണി എന്ന നിർമാതാവുമായി ബന്ധപ്പെട്ട കാര്യങ്ങൾ. ഇവിടം കൊണ്ടും തീരുന്നില്ല ഇതിലെ 'ഫാമിലി എലമെന്റ്'. തുടങ്ങിയിട്ടേയുള്ളൂ. ഇനി പൃഥ്വിരാജിന്റെ കുടുംബത്തിലെ ചില വിശേഷങ്ങൾ ഈ സിനിമയുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന് നോക്കാം

5/6
പൃഥ്വിരാജിന്റേയും സുപ്രിയയുടെയും പൊന്നോമന മകളായ അല്ലി എന്ന് വിളിക്കുന്ന അലംകൃതയുടെ ജനനത്തിനും വളരെ വർഷങ്ങൾക്ക് മുൻപേ പൃഥ്വിരാജ് എടുത്തു കൊണ്ടുനടന്ന കുട്ടിയാണ് ജ്യേഷ്‌ഠൻ ഇന്ദ്രജിത്ത് സുകുമാരന്റെ മകൻ പ്രാർത്ഥന ഇന്ദ്രജിത്ത്. പ്രാർത്ഥനയും അനുജത്തി നക്ഷത്രയും അച്ഛന്റെ കുടുംബത്തിന്റെ പാതയിലൂടെ സിനിമയിലെത്തിയവരാണ്. പ്രാർത്ഥനയാകട്ടെ, വളരെ ചെറിയ പ്രായത്തിൽ കടൽ കടന്ന് ലണ്ടനിൽ പോയി സംഗീതം പഠിച്ച്‌ നാട്ടിലെത്തിയിരുന്നു. പ്രാർത്ഥനയുടെ ഒരു സിംഗിൾ ആൽബം റിലീസ് ചെയ്തത് കൊച്ചച്ഛനായ പൃഥ്വിരാജ് ആയിരുന്നു

6/6
എമ്പുരാൻ വരുമ്പോൾ, കൊച്ചച്ഛനും മോളും കൂടി ഒരു ഒന്നൊന്നര വരവുണ്ട്.'L2 എമ്പുരാൻ' ടീസറിന്റെ തീം സോംഗ് 'ലൈക്ക് എ ഫ്ലെയിം ദാറ്റ് ഈസ് ബർണിങ് ഔട്ട്' എന്ന ഗാനം നിങ്ങൾ കേട്ടിരുന്നു? ഈ വരികളിൽ നിങ്ങൾ കേട്ട ഈണം ദീപക് ദേവിന്റേതായിരുന്നു എങ്കിൽ, ആ വരികളുടെ ഉടമ സംവിധായകൻ കൂടിയായ പൃഥ്വിരാജ് സുകുമാരന്റെയാണ്. ഈ ശബ്ദം ആരുടെതാണ് എന്ന് തിരിച്ചറിഞ്ഞോ? പ്രാർത്ഥന ഇന്ദ്രജിത്ത് പാടിയ ഗാനമാണ്. ഗോവർധൻ എന്ന കഥാപാത്രം ചെയ്യുന്നത് ഇന്ദ്രജിത്ത് സുകുമാരനാണ്.  ഇനി എമ്പുരാൻ ഒരു കുടുംബചിത്രം അല്ല എന്ന് പറഞ്ഞാൽ തള്ളെന്ന് വിളിക്കേണ്ട കാര്യമില്ല, അല്ലേ? എമ്പുരാൻ വരുമ്പോൾ, കൊച്ചച്ഛനും മോളും കൂടി ഒരു ഒന്നൊന്നര വരവുണ്ട്.
'L2 എമ്പുരാൻ' ടീസറിന്റെ തീം സോംഗ് 'ലൈക്ക് എ ഫ്ലെയിം ദാറ്റ് ഈസ് ബർണിങ് ഔട്ട്' എന്ന ഗാനം നിങ്ങൾ കേട്ടിരുന്നു? ഈ വരികളിൽ നിങ്ങൾ കേട്ട ഈണം ദീപക് ദേവിന്റേതായിരുന്നു എങ്കിൽ, ആ വരികളുടെ ഉടമ സംവിധായകൻ കൂടിയായ പൃഥ്വിരാജ് സുകുമാരന്റെയാണ്. ഈ ശബ്ദം ആരുടെതാണ് എന്ന് തിരിച്ചറിഞ്ഞോ? പ്രാർത്ഥന ഇന്ദ്രജിത്ത് പാടിയ ഗാനമാണ്. ഗോവർധൻ എന്ന കഥാപാത്രം ചെയ്യുന്നത് ഇന്ദ്രജിത്ത് സുകുമാരനാണ്.  ഇനി എമ്പുരാൻ ഒരു കുടുംബചിത്രം അല്ല എന്ന് പറഞ്ഞാൽ തള്ളെന്ന് വിളിക്കേണ്ട കാര്യമില്ല, അല്ലേ? 
എമ്പുരാൻ വരുമ്പോൾ, കൊച്ചച്ഛനും മോളും കൂടി ഒരു ഒന്നൊന്നര വരവുണ്ട്. 'L2 എമ്പുരാൻ' ടീസറിന്റെ തീം സോംഗ് 'ലൈക്ക് എ ഫ്ലെയിം ദാറ്റ് ഈസ് ബർണിങ് ഔട്ട്' എന്ന ഗാനം നിങ്ങൾ കേട്ടിരുന്നു? ഈ വരികളിൽ നിങ്ങൾ കേട്ട ഈണം ദീപക് ദേവിന്റേതായിരുന്നു എങ്കിൽ, ആ വരികളുടെ ഉടമ സംവിധായകൻ കൂടിയായ പൃഥ്വിരാജ് സുകുമാരന്റെയാണ്. ഈ ശബ്ദം ആരുടെതാണ് എന്ന് തിരിച്ചറിഞ്ഞോ? പ്രാർത്ഥന ഇന്ദ്രജിത്ത് പാടിയ ഗാനമാണ്. ഗോവർധൻ എന്ന കഥാപാത്രം ചെയ്യുന്നത് ഇന്ദ്രജിത്ത് സുകുമാരനാണ്.  ഇനി എമ്പുരാൻ ഒരു കുടുംബചിത്രം അല്ല എന്ന് പറഞ്ഞാൽ തള്ളെന്ന് വിളിക്കേണ്ട കാര്യമില്ല, അല്ലേ? 
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement