പുതിയ പരസ്യചിത്രത്തിൽ ഒന്നിച്ച് ഹൃത്വിക്കും കത്രീനയും; ഒരുമിച്ച് സിനിമയും വേണമെന്ന ആവശ്യവുമായി ആരാധകർ

Last Updated:
സ്വിസ് വാച്ച് ബ്രാൻഡായ റാഡോയുടെ പരസ്യചിത്രത്തിലാണ് ഇരുവരും വീണ്ടു ഒന്നിച്ച് എത്തിയിരിക്കുന്നത്
1/5
 ബോളിവുഡിലെ വമ്പൻതാരങ്ങളായ ഹൃത്വിക് റോഷനും കത്രീന കൈഫും ഒരുമിച്ച് ബിഗ് സ്ക്രീനിൽ എത്തിയപ്പോഴെല്ലാം വളരെ മനോഹരമായ നിമിഷങ്ങളായിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചത്. രണ്ട് പേരുടെയും സ്ക്രീൻ കെമിസ്ട്രിയും അപാരംതന്നെയാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിന്ദഗി നാ മിലേഗി ദൊബാരയും ബാംഗ് ബാംഗുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ആരാധകരുടെ ഇഷ്ട ജോഡികളായ ഇരുവരും വീണ്ടും ഒന്നിച്ച് സ്ക്രീനിലെത്തിയിരിക്കുകയാണ്. സിനിമയിലല്ല എന്നുമാത്രം.

advertisement
2/5
 സ്വിസ് വാച്ച് ബ്രാൻഡായ റാഡോയുടെ പരസ്യചിത്രത്തിലാണ് ഇരുവരും വീണ്ടു ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. പരസ്യചിത്രത്തിലും ഇരുവരും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രി ആരാധകരെ ആവേശത്തിലാഴ്തിയിരിക്കുകയാണ്. റാഡോയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൌണ്ടലുടെ പരസ്യത്തിന്റെ ഒരു ചിത്രവും പങ്കവെച്ചിട്ടുണ്ട്. കറുത്ത കുർത്തയും പൈജാമയും അതിനിണങ്ങുന്ന ജാക്കറ്റും ധരിച്ചാണ് ഹൃത്വിക് റോഷൻ ചിത്രത്തിൽ. തൊട്ടു പിറകിലായി ചെറു ചിരിയോടെ ഹൃത്വിക്ക് റോഷന്റ തോളിൽ കൈവച്ച് മുഖത്തേക്ക് നോക്കുന്ന ചുവന്ന സാരിയുടുത്ത് അതീവ ഗ്ളാമറസായി കത്രീന കൈഫിനെയും കാണാം.

3/5
 റാഡോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം കത്രീന കൈഫ് തന്റെ ഇൻസ്റ്റാഗ്രാം അക്കൌണ്ടിൽ സ്റ്റോറിയായി ഷെയർ ചെയ്തിട്ടുണ്ട്. രണ്ട് പേരെയും ഒരുമിച്ച് സ്ക്രീനിൽ കണ്ടതോടെ ഒരുമിച്ചുള്ള പുതിയ സിനിമയും വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകരും. രണ്ട് പേരുടെയു ഒരുമിച്ചുള്ള ചിത്രത്തിന് താഴെ ആരാധകരുടെ നിരവധി കമന്റുകളാണ് നിറയുന്നത്.

4/5
 ഇരുവരും ഒന്നിച്ചഭിനയിച്ച സിന്ദഗി നാ മിലേഗി ദൊബാരയിലെ കഥാപാത്രങ്ങളുടെ പേര് ഓർമ്മപ്പെടുത്തിയാണ് ഒരാളുടെ കമന്റ്. അർജനും ലൈലയും വിവാഹശേഷം എന്നായിരുന്നു അദ്ദേഹം കമന്റ് ചെയ്തത്. അവരെ എതെങ്കിലും ചിത്രത്തിൽ കാസറ്റ് ചെയ്യു എന്നും  ഇവരെ സിനിമയിൽ ഒന്നിച്ചു കാണാൻ കൊതിയാകുന്നു എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ആദ്യ ചിത്രം മുതൽ ഹൃത്വിക്കിനും കത്രീനയ്ക്കും ഇടയിൽ നല്ല സുഹൃത്ത് ബന്ധം ഉണ്ട്. ഷീലാ കി ജവാനി എന്ന ഗാനത്തിന് ഹൃത്വിക്കും ഒത്ത് ചുവടുവെയ്ക്കുന്ന വീഡിയോ കത്രീന സമൂഹമാധ്യമതത്തിൽ പങ്കുവച്ചതും വൈറലായിരുന്നു.

5/5
 ഫൈറ്റർ എന്ന ചിത്രമാണ് ഹൃത്വിക് റോഷൻ അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രം. വാർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോൾ താരമെന്നാണ് റിപ്പോർട്ടുകൾ.വിജയ് സേതുപതിയോടൊപ്പമുള്ള മെറി ക്രിസ്മസ് ആണ് കത്രീനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.ജീലേ സറായാണ് കത്രീനയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം

സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?

  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement