Anusree | അനുശ്രീയുടെ പേരിൽ കേരളത്തിൽ ഒരു റോഡുണ്ടോ? പറഞ്ഞത് മറ്റാരുമല്ല, അനുശ്രീ തന്നെയാണ്

Last Updated:
Is there a road in the name of Anusree? | 'അനുശ്രീ റോഡ്' പരിചയപ്പെടുത്തി നടി അനുശ്രീ
1/6
 താരാരാധനയുടെ പല വേർഷനുകൾ കണ്ടവരാണ് മലയാളികൾ. സിനിമ റിലീസാവുന്ന ദിവസം പോസ്റ്ററുകളിൽ പാലഭിഷേകം നടത്തുന്നത് മുതൽ ദൈവങ്ങളെ പോലെ ഇവരെ ആരാധിക്കുന്നവരുമുണ്ട്. അവർക്കിടയിൽ പുതിയ ഒരു ചർച്ചയ്ക്കു തുടക്കം കുറിച്ചുകൊണ്ട് വരികയാണ് നടി അനുശ്രീ

advertisement
2/6
 കേരളത്തിൽ ഒരിടത്ത് 'അനുശ്രീ റോഡ്' എന്ന് പേരുള്ള സ്ഥലമുണ്ട്. സത്യമായിട്ടും. അത് പറഞ്ഞത് മറ്റാരുമല്ല, അനുശ്രീ തന്നെയാണ്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് അനുശ്രീ ഇത് പോസ്റ്റ് ചെയ്തത്. കൂടാതെ ആ റോഡിൻറെ ചിത്രവും അനുശ്രീ തന്നെ കാട്ടിത്തന്നിട്ടുമുണ്ട്. കാണേണ്ടേ? (തുടർന്ന് വായിക്കുക)

3/6
 എറണാകുളം ജില്ലയിലെ മുടക്കുഴ ഗ്രാമപഞ്ചായത്തിലാണ് മേൽപ്പറഞ്ഞ അനുശ്രീ റോഡുള്ളത്. പച്ച പെയിന്റ് അടിച്ച്, അതിൽ വെളുത്ത അക്ഷരങ്ങളിൽ അനുശ്രീ റോഡ് എന്ന് വ്യക്തമായി എഴുതിയിട്ടുമുണ്ട്

4/6
 ഇതാണ് അനുശ്രീ റോഡ്. മറ്റൊരാൾ പോസ്റ്റ് ചെയ്ത ചിത്രം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇട്ടുകൊണ്ടാണ് അനുശ്രീ, 'അനുശ്രീ റോഡിനെ' പരിചയപ്പെടുത്തുന്നത്. 'പിന്നല്ല' എന്ന് ക്യാപ്‌ഷനും കൊടുത്തിട്ടുണ്ട്

5/6
 എന്തായാലും ഈ റോഡ് നടി അനുശ്രീയുടെ പേരിലേത് തന്നെ എന്ന് പറയാൻ കഴിയുമോ എന്നാണ്. ഇതുവരെയായതും അങ്ങനെ ഒന്ന് സംഭവിച്ച കാര്യം എങ്ങും വാർത്തയായിട്ടില്ല

6/6
 2019ൽ പുറത്തിറങ്ങിയ 'പ്രതി പൂവങ്കോഴിയാണ്‌' അനുശ്രീയുടെ ഏറ്റവും അടുത്തു തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം. മഞ്ജു വാര്യരുടെ സഹപ്രവർത്തകയായുള്ള ഈ റോൾ ശ്രദ്ധ നേടിയിരുന്നു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement