'ഇതാണ്ടാ പ്രൊഡ്യൂസർ'! ജയിലറില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ച് കലാനിധി മാരന്‍

Last Updated:
ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സണ്‍ പിക്ചേര്‍സ് മേധാവി കലാനിധി മാരന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തു.
1/7
 നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തിയ ‘ജയിലർ ബോക്സ് ഓഫീസില്‍ തരംഗമായി മാറിയിരുന്നു. എന്നാലും ഇതിന്റെ വിജയാഘോഷങ്ങള്‍ അവസാനിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്ന തരത്തിലാണ് ഓരോ ദിവസവും വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്.

advertisement
2/7
 ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ് ഇപ്പോഴും അതിൻറെ സന്തോഷം സിനിമ പ്രവർത്തകരുമായി പങ്കുവയ്ക്കുകയാണ്.

3/7
 ഇപ്പോഴിതോ ഞായറാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സണ്‍ പിക്ചേര്‍സ് മേധാവി കലാനിധി മാരന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തു.

4/7
 ഇതിൻരെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പതിപ്പിച്ച സ്വര്‍ണ്ണ നാണയങ്ങളാണ് അണിയറ പ്രവർത്തകർക്കായി നല്‍കിയത്.

5/7
 ചടങ്ങിൽ സംവിധായകന്‍ നെല്‍സണ്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കേക്കും മുറിച്ചു.

6/7
Rajinikanth, Rajinikanth in jailer, Rajinikanth movie, Rajinikanth Jailer movie, Rajinikanth remuneration in jailer, രജനികാന്ത്, രജനികാന്തിന്റെ പ്രതിഫലം
ഇതിനു മുൻപ് നായകന്‍ രജനികാന്തിനും സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും നിര്‍മ്മാതാവ് കലാനിധി മാരന്‍ സമ്മാനം നല്‍കിയത് വാര്‍ത്തയായിരുന്നു.
advertisement
7/7
 രജനികാന്തിന് പ്രതിഫലത്തിന് പുറമെ 100 കോടിയോളം രൂപയുടെ ചെക്കും ബിഎംഡബ്ല്യു കാറുമാണ് സമ്മാനിച്ചത്.

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement