മാമനോട് ഒന്നും തോന്നരുത് കേട്ടോ... കരിക്ക് സീരിസിന്റെ പുതിയ എപ്പിസോഡിൽ എത്തിയ മാമനെ അങ്ങ് വല്ലാണ്ടിഷ്‌ടമായിരിക്കുകയാണ് എല്ലാർക്കും. ട്രോളുകാർക്ക് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. കല്യാണ വീട്ടിൽ ഒരു കാരണവുമില്ലാതെ രണ്ടു കൂട്ടരെ തമ്മിലടിപ്പിച്ച മാമന്റെ ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്. മാമൻ ഹീറോയായ ശ്രദ്ധേയമായ ട്രോളുകൾ ചുവടെ: