കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് നടൻ കൃഷ്ണകുമാർ. ആശുപത്രിയിൽ വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ കൃഷ്ണകുമാർ പോസ്റ്റ് ചെയ്‌തു കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാർ വാക്സിൻ സ്വീകരിച്ചത്. തനിക്കു വേദനരഹിതമായ വാക്സിനേഷൻ നൽകിയ രാഖിയോട് നന്ദി രേഖപ്പെടുത്തുക കൂടിയാണ് കൃഷ്ണകുമാർ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന കൃഷ്ണകുമാർ വാക്സിൻ സ്വീകരിച്ച ശേഷം ആശുപതിയിലെ അംഗങ്ങൾക്കൊപ്പമുള്ള സെൽഫി