'തൂക്കി അടിച്ചിട്ടെന്ന് പോയി സൊല്ല്'; തമിഴ് സിനിമാ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് 'ലിയോ'

Last Updated:
തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കുന്ന ചിത്രം ഇനി ലിയോ.
1/6
 രജനികാന്തിന്റെ ജെയ്‌ലറിന്റെയും റെക്കോർഡ് ഭേദിച്ച് കൊണ്ടുള്ള പ്രകടനമായിരുന്നു ആദ്യ ദിവസം തന്നെ വിജയ്-ലോകേഷ് കന​ഗരാജ് ചിത്രം ലിയോ നേടിയത്. എന്നാൽ രണ്ടാം ദിവസം കടന്നപ്പോൾ പ്രതീക്ഷകൾ തകിടം മറിയുകയായിരുന്നു. പക്ഷേ അത് താത്കാലികം മാത്രമായിരുന്നു.

advertisement
2/6
 പിന്നീടുള്ള ദിവസങ്ങളിൽ‌ ലിയോയുടെ നേട്ടമായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർ‌ച്ച വിഷയം. ഇപ്പോഴിതാ ഈ നേട്ടത്തിൻരെ കളക്ഷൻ റിപ്പേർട്ട് പുറത്തിറക്കിയിരിക്കുകയാണ് സിനിമ പ്രവർത്തകർ.

3/6
 നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ഔദ്യോ​ഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കുന്ന ചിത്രം എന്ന നേട്ടം ലിയോ സ്വന്തമാക്കി എന്നാണ് ഔദ്യോ​ഗിക വിവരം.

4/6
 ബാഡാസ് മാ എന്ന ​ഗാനത്തിലെ വരികൾ കുറിച്ചുകൊണ്ടാണ് സ്വപ്ന നേട്ടത്തേക്കുറിച്ച് നേട്ടത്തേക്കുറിച്ച് നിർമാതാക്കൾ ട്വീറ്റ് ചെയ്തത്. പുതിയ പോസ്റ്ററും ഇതിനൊപ്പം അവർ പുറത്തിറക്കി.

5/6
 റിലീസ് ചെയ്ത് ആ​ഗോളതലത്തിൽ ഏഴുദിവസം കൊണ്ട് 461 കോടി രൂപയാണ് ചിത്രം നേടിയത്. അഞ്ഞൂറ് കോടി തീയറ്റർ കളക്ഷൻ എന്ന നേട്ടമാണ് ഇനി ലിയോക്ക് മുന്നിലുള്ളത്. ഏഴാം ദിവസം 266 കോടി രൂപയാണ് ലിയോ ഇന്ത്യയിൽ നിന്നുമാത്രം നേടിയത്.

6/6
 ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത് . തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നു.

സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?

  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement