Malaikottai Vaaliban | വാലിബൻ വരാർ! മലൈക്കോട്ടൈ വാലിബൻ റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

Last Updated:
കാത്തിരുപ്പുകൾക്കൊടുവിൽ മലൈക്കോട്ടൈ വാലിബൻ വേൾഡ് വൈഡ് റിലീസിന് ഒരുങ്ങി കഴിഞ്ഞു
1/6
 വാലിബൻ വരാർ! പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ.

advertisement
2/6
 കാത്തിരുപ്പുകൾക്കൊടുവിൽ മലൈക്കോട്ടൈ വാലിബൻ വേൾഡ് വൈഡ് റിലീസുമായി എത്തുകയാണ്. 2024 സെപ്റ്റംബർ 25 ന് മലൈക്കോട്ടൈ വാലിബൻ തീയറ്ററുകളിൽ റിലീസാകുമെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.

3/6
 സ്വന്തം വാട്സ്ആപ് ചാനലിലൂടെ മലൈക്കോട്ടൈ വാലിബനെക്കുറിച്ച് പുതിയ അപ്ഡേറ്റുമായി എത്തുമെന്ന് താരം അറിയിച്ചിരുന്നു. "മലൈക്കോട്ടൈ വാലിബനെക്കുറിച്ച് നമ്മള്‍ എന്തെങ്കിലും സംസാരിച്ചിട്ട് കുറേ ആവുന്നു. നാളെ വൈകിട്ട് 5 ന് അത് ആയാലോ?", എന്നായിരുന്നു മോഹന്‍ലാലിന്‍റെ വാക്കുകള്‍.

4/6
 രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം പ്രധാനമായും നടന്നത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

5/6
 മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്കിനും മോഹന്‍ലാലിന്‍റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട  ടീസറിനും ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമ എന്ന പ്രത്യേകതയും  മലൈക്കോട്ടൈ വാലിബനുണ്ട്.

6/6
 പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്.

ഭീകരാക്രമണത്തിനായി രണ്ടുവര്‍ഷത്തിലേറെയായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നു; അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദ്

  • ഡോ. ഷഹീൻ ഷാഹിദ് രണ്ടുവർഷത്തിലേറെയായി സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ശ്രീനഗറിൽ വെളിപ്പെടുത്തി.

  • ഡോ. ഉമർ ഉൻ നബി, ഡോ. മുസമ്മിൽ അഹമ്മദ്, ഡോ. അദീർ മജീദ് റാത്തർ എന്നിവരും ഫരീദാബാദ് മൊഡ്യൂളിൽ.

  • അമോണിയം നൈട്രേറ്റ് പോലുള്ള സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

View All
advertisement