മലയാളി നടന്മാര്‍ മഹാഭാരതത്തിലെ നായകന്മാരായാല്‍ ഇങ്ങനെയിരിക്കും
- Published by:Arun krishna
- news18-malayalam
Last Updated:
ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റ് രഘു റാം ആണ് ചിത്രങ്ങള്‍ക്ക് പിന്നില്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിസ്മയിപ്പിക്കുന്ന നിരവധി സൃഷ്ടികളാണ് ഗ്രാഫിക്സ് കലാകാരന്മാര്‍ ഓരോ ദിവസവും പുറത്തിറക്കുന്നത്. മഹാഭാരതത്തിലെ കഥാപാത്രങ്ങളായി മലയാളി നടന്മാര്‍ വന്നാല്‍ എങ്ങനെയിരിക്കും എന്ന ചിന്തയില്‍ നിന്ന് പിറവിയെടുത്ത ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ശ്രീകൃഷ്ണന്‍, അര്‍ജുനന്‍, ഭീമന്‍, ദുര്യോധനന്‍, കര്‍ണന്‍ എന്നീ വേഷങ്ങളിലാണ് മലയാളി താരങ്ങള്‍ എത്തുന്നത്.
advertisement
advertisement
advertisement
advertisement
advertisement










