'എനിക്കിത് പറയാതെ വയ്യ; തെന്നിന്ത്യയിലെ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി'യെന്ന് ജ്യോതിക; പിന്തുണച്ച് സിദ്ധാര്‍ത്ഥ്
- Published by:Arun krishna
- news18-malayalam
Last Updated:
ദുരഭിമാനവും ഈഗോയും ഒന്നുമില്ലാതെ ഈ പ്രായത്തിലും അദ്ദേഹം മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നുവെന്ന് സിദ്ധാർഥ് പറഞ്ഞു.
2023 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പോയ വര്‍ഷത്തില്‍ മലയാള സിനിമയുടെ മുഖമായി മാറിയത് മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി തന്നെയെന്ന് പറയാം. തുടര്‍ച്ചയായ വിജയങ്ങള്‍, മികച്ച സിനിമകളുടെയും കഥാപാത്രങ്ങളുടെയും തെരഞ്ഞെടുപ്പ് , അവിസ്മരണീയമായ അനവധി അഭിനയമുഹൂര്‍ത്തങ്ങള്‍ എന്നിങ്ങനെ മമ്മൂട്ടി നിറഞ്ഞാടിയ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്.
advertisement
advertisement
advertisement
advertisement
advertisement
അദ്ദേഹം എന്നോട് തിരിച്ചൊരു ചോദ്യം ചോദിച്ചു, "ആരാണ് യഥാർഥ നായകൻ? യഥാർഥ നായകൻ വില്ലനെപോയി ഇടിക്കുകയോ, ആക്‌ഷൻ ചെയ്യുകയോ പ്രണയരംഗങ്ങളിൽ അഭിനയിക്കുകയോ മാത്രം ചെയ്യുന്ന ആളായിരിക്കരുത്, പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ട് വിടവുകൾ നികത്തുന്ന വ്യക്തി കൂടി ആയിരിക്കണം യഥാർഥ നായകൻ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി
advertisement
advertisement


