രജനികാന്ത് ചിത്രത്തിലേക്ക് ലോകേഷ് വിളിച്ചെന്ന് കേട്ടല്ലോ ? സത്യാവസ്ഥ തുറന്നുപറഞ്ഞ് മമ്മൂട്ടി

Last Updated:
മണിരത്നം ഒരുക്കിയ ദളപതിയ്ക്ക് ശേഷം മമ്മൂട്ടിയും രജനികാന്തും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തയെ ആരാധകരും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്
1/8
 ലിയോയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് അടുത്തിടെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. 
ലിയോയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് അടുത്തിടെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. 
advertisement
2/8
India’s Highest Paid Actor, Highest Paid Actor in India, Rajinikanth remuneration in jailer, Rajinikanth, jailer success, Nelson Dilipkumar , Jailer, Jailer box office, Rajinikanth salary Jailer, Rajinikanth fees, sun pictures, Kalanithi Maran , ജയിലര്‍, ജയിലര്‍ വിജയം, രജനികാന്ത്, നെല്‍സണ്‍ ദിലീപ്കുമാര്‍, മോഹന്‍ലാല്‍, സണ്‍ പിക്ചേഴസ്
ജയിലര്‍ തീര്‍ത്ത സൂപ്പര്‍ ഹിറ്റ് വിജയം ലോകമെമ്പാടുമുള്ള രജനികാന്ത് ചിത്രത്തെ ആവേശത്തിലാക്കിയതിന് പിന്നാലെയാണ് തലൈവര്‍ 171 ആയി ലോകേഷിനൊപ്പം തലൈവര്‍ വരുന്നത്. 
advertisement
3/8
 സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധിമാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധാകും സംഗീതം നല്‍കു. അന്‍പ് അറിവ് മാസ്റ്റര്‍മാരാകും സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രാഫി.
സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധിമാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധാകും സംഗീതം നല്‍കു. അന്‍പ് അറിവ് മാസ്റ്റര്‍മാരാകും സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രാഫി.
advertisement
4/8
Mammootty, Mammootty in Kaathal, Kaathal the Core, Mammootty movie, Mammootty as homesexual, മമ്മൂട്ടി, കാതൽ: ദി കോർ
എന്നാല്‍ സിനിമയിലെ ഒരു പ്രധാന റോളിലേക്ക് മലയാളത്തിന്‍റെ സ്വന്തം മമ്മൂട്ടിയെ ലോകേഷ് ക്ഷണിച്ചെന്ന് ഇതിനിടെ വാര്‍ത്തകള്‍ പരന്നിരുന്നു, രജനിയുടെ മുന്‍ചിത്രമായ ജയിലറില്‍ മോഹന്‍ലാലും ഒരു പ്രധാന റോളിലെത്തിയിരുന്നു<span style="color: #333333; font-size: 1rem;">.</span>
advertisement
5/8
 മണിരത്നം ഒരുക്കിയ ദളപതിയ്ക്ക് ശേഷം മമ്മൂട്ടിയും രജനികാന്തും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തയെ ആരാധകരും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ മമ്മൂട്ടിയോ ലോകേഷോ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല.

6/8
Mammootty, Mammootty jyothika, kaathal movie press meet, kaathal mammootty movie, മമ്മൂട്ടി, കാതൽ, മമ്മൂട്ടി ജ്യോതിക, സിനിമാ റിവ്യൂ
ഇപ്പോഴിതാ നടന്‍ മമ്മൂട്ടി തന്നെ ലോകേഷ്-രജനി ചിത്രത്തെ ചൊല്ലിയുള്ള പ്രചരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്. തന്‍റെ പുതിയ ചിത്രമായ കാതല്‍ ദി കോര്‍ സിനിമയുടെ പ്രചരാണാര്‍ഥം നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
7/8
 'അങ്ങനെയുള്ള വാർത്തകൾ ഞാനും കേട്ടിരുന്നു. അതിലൊരു സത്യവുമില്ല. നമുക്ക് ഇതൊക്കെ പോരേ.വിളിക്കട്ടെ, വിളിക്കുമ്പോൾ ആലോചിക്കാം. ഇതുവരെ വിളിച്ചിട്ടില്ല. എനിക്ക് അവരെയൊന്നും പരിചയമില്ല. ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത് കുഴപ്പമില്ല. കിട്ടിയാൽ കൊള്ളാം, ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല,' മമ്മൂട്ടി പറഞ്ഞു.

8/8
 അതേസമയം നവംബർ 23നാണ് കാതൽ ദി കോർ റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഈ സിനിമ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജ്യോതികയാണ് ചിത്രത്തിൽ നായികയാവുന്നത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement