നടൻ സുബീഷ് സുധി നായകനാവുന്നു, ഒപ്പം ഷെല്ലിയും; പുതിയ ചിത്രം കാഞ്ഞങ്ങാട്

Last Updated:
ഗൗരി ജി. കിഷൻ, ലാൽ ജോസ്, വിനീത് വാസുദേവ്, അജു വർഗീസ്, ജാഫർ ഇടുക്കി, ഗോകുൽ എന്നിവരാണ് മറ്റഭിനേതാക്കൾ
1/11
 സുബീഷ് സുധി, ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം റാവുത്തർ, ടി.വി. രഞ്ജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കാസർകോട്, തുരുത്തി നിലമംഗലത്ത് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

advertisement
2/11
 കാസർഗോട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി. ബാലകൃഷ്ണൻ മാസ്റ്റർ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ സംവിധായകൻ ലാൽ ജോസ് ആദ്യ ക്ലാപ്പടിച്ചു

3/11
 ടി.ഐ. മധുസൂദനൻ പയ്യന്നൂർ എം.എൽ.എ., എം. വിജിൻ കല്ല്യാശ്ശേരി എം.എൽ.എ., പ്രമീള ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, ടി.വി. രാജേഷ്, കെ.വി. സുധാകരൻ, റിജിൽ മാക്കുറ്റി, പി. സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു

4/11
 ഗൗരി ജി. കിഷൻ, ലാൽ ജോസ്, വിനീത് വാസുദേവ്, അജു വർഗീസ്, ജാഫർ ഇടുക്കി, ഗോകുൽ എന്നിവരാണ് മറ്റഭിനേതാക്കൾ
ഗൗരി ജി. കിഷൻ, ലാൽ ജോസ്, വിനീത് വാസുദേവ്, അജു വർഗീസ്, ജാഫർ ഇടുക്കി, ഗോകുൽ എന്നിവരാണ് മറ്റഭിനേതാക്കൾ
advertisement
5/11
 ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗനാഥൻ, ടി.വി. കൃഷ്ണൻ തുരുത്തി, കെ.സി. രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവഹിക്കുന്നു

6/11
 നിസാം റാവുത്തർ തിരക്കഥയും സംഭാഷണവുമെഴുതുന്നു. സംഗീതം-അജ്മൽ ഹസ്ബുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നാഗരാജ്

7/11
 പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, കല- ഷാജി മുകുന്ദ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്-അജി മസ്ക്കറ്റ്

8/11
 പരസ്യകല- യെല്ലൊ ടൂത്ത്സ്, എഡിറ്റർ- ജിതിൻ ഡി.കെ., ക്രിയേറ്റീവ് ഡയറക്ടർ- രഘുരാമവർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-എം.എസ്. നിതിൻ, അസോസിയേറ്റ് ഡയറക്ടർ-അരുൺ പി.എസ്.

9/11
 അസിസ്റ്റന്റ് ഡയറക്ടർ- ശ്യാം, അരുൺ, അഖിൽ; ഫിനാൻസ് കൺട്രോളർ-രഞ്ജിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ- വിവേക്, പി.ആർ.ഒ.- എ.എസ്. ദിനേശ്

10/11
 Summary: Actor Subheesh Sudhi, known for playing character roles in Malayalam cinema is set to play male lead in his upcoming movie

11/11
 Minnal Murali fame Shelly is slated as female lead. Pooja and switch on ceremony of the film was performed in Kasargod

തേനീച്ചയുടെ അക്രമത്തിൽ നിന്നും രക്ഷപെടാൻ ബൈക്ക് യാത്രികൻ കിണറ്റിൽ ചാടി

  • കോഴിക്കോട് മുക്കം മാമ്പറ്റയിൽ തേനീച്ചയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ബൈക്ക് യാത്രികൻ കിണറ്റിൽ ചാടി.

  • ചാത്തമംഗലം സ്വദേശിയായ ഷാജു തേനീച്ചയുടെ കുത്തേറ്റ ഉടനെ കിണറ്റിലേക്ക് ചാടുകയായിരുന്നു.

  • ഫയർ ഫോഴ്സ് എത്തി ഷാജുവിനെ സുരക്ഷിതമായി കിണറ്റിൽ നിന്ന് പുറത്തെടുത്തു.

View All
advertisement