Dil Bechara | റെക്കോഡുകൾ ഭേദിച്ച് സുശാന്ത് സിംഗ് രാജ്പുത് ചിത്രം; IMDb ടോപ്പ് റേറ്റഡ് ഇന്ത്യൻ ചിത്രമായി ദില്‍ ബേച്ചാര

Last Updated:
ജോൺ ഗ്രീനിന്റെ നോവലായ ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് എന്ന നോവലിനെ ആസ്പദമാക്കി ഇതേ പേരിൽ 2014 പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ദിൽ ബേച്ചാര.
1/11
  റെക്കോഡുകൾ ഭേദിച്ച് സുശാന്ത് സിംഗ് രാജ്പുത് ചിത്രം ദേൽ ബേച്ചാര.  അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ചിത്രം ദിൽ ബേച്ചാര കഴിഞ്ഞ ദിവസമാണ് OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത്. 
 റെക്കോഡുകൾ ഭേദിച്ച് സുശാന്ത് സിംഗ് രാജ്പുത് ചിത്രം ദേൽ ബേച്ചാര.  അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ചിത്രം ദിൽ ബേച്ചാര കഴിഞ്ഞ ദിവസമാണ് OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത്. 
advertisement
2/11
 ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ വൈകിട്ട് 7.30 നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുക്കൾക്കകം തന്നെ IMDb റേറ്റിംഗിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിത്രം.
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ വൈകിട്ട് 7.30 നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുക്കൾക്കകം തന്നെ IMDb റേറ്റിംഗിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിത്രം.
advertisement
3/11
Dil Bechara, IMDb rating
റേറ്റിംഗ് പത്ത് വരെ പോയെങ്കിലും നിലവിൽ 21 വോട്ടുമായി 9.8 ആണ് ചിത്രത്തിന്‍റെ IMDb റേറ്റിംഗ്
advertisement
4/11
Dil Bechara, IMDb rating
ടോപ്പ് റേറ്റഡ് ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിലും ആദ്യ സ്ഥാനത്ത് ഇടം നേടിയിരിക്കുകയാണ് ദിൽ ബേച്ചാര
advertisement
5/11
 ജോൺ ഗ്രീനിന്റെ നോവലായ ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് എന്ന നോവലിനെ ആസ്പദമാക്കി ഇതേ പേരിൽ 2014 പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ദിൽ ബേച്ചാര.
ജോൺ ഗ്രീനിന്റെ നോവലായ ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് എന്ന നോവലിനെ ആസ്പദമാക്കി ഇതേ പേരിൽ 2014 പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ദിൽ ബേച്ചാര.
advertisement
6/11
 സഞ്ജന സംഘിയാണ് ചിത്രത്തിലെ നായിക. എആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം സൂപ്പർ ഹിറ്റാണ്.
സഞ്ജന സംഘിയാണ് ചിത്രത്തിലെ നായിക. എആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം സൂപ്പർ ഹിറ്റാണ്.
advertisement
7/11
Dil Bechara, Dil Bechara Title track, Sushant Singh Rajput, സുശാന്ത് സിങ് രജ്പുത്ത്
സുശാന്തിന്റെ നൃത്തച്ചുവടുകളുമായി എത്തിയ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് ഒറ്റ ടേക്കിലാണ് പൂർത്തിയാക്കിയത്. ഫറാ ഖാനാണ് നൃത്തസംവിധാനം നിർവഹിച്ചത്.
advertisement
8/11
sushant singh rajput, sushant singh rajput news, sushant singh rajput movie, sushant singh rajput death, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ് പുത് സിനിമ, ഓൺലൈൻ റിലീസ്
സെയ്ഫ് അലി ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
advertisement
9/11
 നേരത്തേ മെയ് 18 ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് ലോക്ക്ഡൗൺ കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു.
നേരത്തേ മെയ് 18 ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് ലോക്ക്ഡൗൺ കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു.
advertisement
10/11
me too allegation against sushant singh rajput, sushant singh rajput news, sanjana sanghi, dilbechara, സുശാന്തിനെതിരായ മീ ടൂ ആരോപണം, സഞ്ജന സാങ്ഘി, ദിൽബേച്ചാര
ജൂൺ 14 നാണ് സുശാന്തിനെ മുംബൈയിലെ വസതയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
advertisement
11/11
 താരത്തിന്റെ അവസാന ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചെത്തിയ ദിൽ ബേച്ചാര രണ്ട് കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.  ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർ കണ്ട ട്രെയിലർ എന്ന റെക്കോർഡും സുശാന്തിന്റെ അവസാന ചിത്രത്തിനാണ്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement