ഡോൺ പാലത്തറ ചിത്രം 'ഫാമിലി'; 52 ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ

Last Updated:
മതവും കുടുംബവും എങ്ങനെ പരസപരം സമരസപ്പെട്ടിരിക്കുന്നു എന്ന ചോദ്യവും ചിത്രം മുന്നോട്ട് വയ്ക്കുന്നു
1/9
 52മത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഡോൺ പാലാത്തറ സംവിധാനം ചെയ്ത ചിത്രം ഫാമിലി. വിനയ് ഫോർട്ട്, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

advertisement
2/9
 ന്യുട്ടൺ സിനിമാസിന്റെ ബാനറിൽ "സനിത ജെയ്സൺ ചിറ്റിലപ്പിള്ളയാണ്" ചിത്രം നിർമിച്ചിരിക്കുന്നത്. നെതർലാൻഡ്സ്സിൽ ജനുവരി 26 മുതൽ ഫെബ്രുവരി 6 വരെ ചലച്ചിത്രമേള നടക്കും.

3/9
 ഡോൺ പാലത്തറയുടെ ആറാമത്തെ ചിത്രമാണ് ഫാമിലി. കുടുംബങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ എങ്ങനെ ഒരു മാഫിയ പോലെ കുടുംബങ്ങൾ തന്നെ ഉള്ളിൽ വിദഗ്ധമായി കൈകാര്യം ചെയ്യുന്നു എന്ന് ചർച്ചചെയ്യുന്നു. മതവും കുടുംബവും എങ്ങനെ പരസപരം സമരസപ്പെട്ടിരിക്കുന്നു എന്ന ചോദ്യവും ചിത്രം മുന്നോട്ട് വയ്ക്കുന്നു.

4/9
 മധ്യകേരളത്തിന്റെ ദൃശ്യഭംഗിയും സിനിമയിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങളും തമ്മിലുള്ള വൈരുധ്യത്തെയും സ്ക്രീനിൽ ചിത്രീകരിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. സിനിമയിൽ ഭൂരിഭാഗം സമയവും നിശ്ചലമായ ഒബ്ജക്റ്റീവ് ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്.

5/9

6/9
 ചിത്രം വ്യത്യസ്തമായ ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്ന് കരുതുന്നുവെന്നും നിർമാതാവ് ന്യൂട്ടൺ സിനിമയോടും ഈ സിനിമ യാഥാർഥ്യമാക്കുവാൻ എന്റൊപ്പം നിന്ന എല്ലാ സഹപ്രവർത്തകരോടും കടപ്പെട്ടിരിക്കുന്നുവെന്നും സിനിമയെ അംഗീകരിച്ച് തിരഞ്ഞെടുത്ത "ഐ.എഫ്.എഫ്. ആർ നോടും നന്ദി രേഖപെടുത്തുന്നുവെന്നും സംവിധായകൻ പ്രതികരിച്ചു.

7/9
 ഫാമിലി ഡോൺ പാലത്തറക്ക് വ്യക്തിപരമായി ചേർന്ന് നിൽക്കുന്ന സിനിമയാണ്. അതിനാൽ തന്നെ സിനിമ അത്രമേൽ ക്രീയാത്മകവും സത്യസന്ധവുമാണെന്ന് വിനയ് ഫോർട്ട് പറഞ്ഞു.

8/9
 "ഐ.എഫ്.എഫ്.ആറിലൂടെ ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കുന്നത് സന്തോഷം നൽകുന്നു. ഒരേ സമയം ധീരമായും ക്രിയാത്മകമായും സിനിമ ചെയുന്ന ഡോണിനോടൊപ്പം പ്രവർത്തിക്കുവാൻ സാധിച്ചത് അവിസ്മരണീയമായ അനുഭവമായിരുന്നു ഞങ്ങൾക്ക്,” ചിത്രത്തിന്റെ നിർമാതാവ് സനിത ജെയ്സൺ ചിറ്റിലപ്പിള്ളി പ്രതികരിച്ചു. "

9/9
 ചിത്രത്തിൽ ഷെറിൻ കാതറിൻ സഹരചയിതാവും, ജലീൽ ബാദുഷ ഛായാഗ്രഹണവും ചിത്രസംയോജനം ഡോൺ പാലത്തറയും നിർവഹിച്ചിരിക്കുന്നു.

ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി

  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement