ദുല്‍ഖറിന്റെ 'കുറുപ്പ്' തിയേറ്ററിലെത്തില്ല; ഒ.ടി.ടി റിലീസിനെത്തുന്നത് റെക്കോര്‍ഡ് തുകക്ക്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനം ചെയ്യുന്ന കുറുപ്പ് ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണ്. 35 കോടി രൂപയാണ് മുടക്കു മുതൽ.
ദുൽഖർ സമൽമാൻ നായകനാകുന്ന ചിത്രമായ 'കുറുപ്പ്' ഒടിടി റിലീസിന് ഒരുങ്ങുന്നു. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനം ചെയ്യുന്ന കുറുപ്പ് ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണ്. 35 കോടി രൂപയാണ് മുടക്കു മുതൽ. ദുല്‍ഖറിന്റെ തന്നെ വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് സിനിമ നിർമ്മിക്കുന്നത്.
advertisement
റെക്കോഡ് തുകയ്ക്കാൻ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോം റിലീസ് അവകാശം സ്വന്തമാക്കിയതെന്നാണ് വിവരം. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ അടസ്ഥാനമാക്കിയാണ് കുറുപ്പിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പെരുന്നാളിന് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും കോവിഡ് സാഹചര്യത്തിൽ അതിന് കഴിഞ്ഞിരുന്നില്ല.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement