Mammootty | നീട്ടി വളര്‍ത്തിയ താടിയും മുടിയും; വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്

Last Updated:
Mammootty | കറുത്ത ഷര്‍ട്ട് ധരിച്ച്‌ നീണ്ടമുടിയും താടിയുമായുള്ള താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
1/7
 മുടിയും താടിയും നീട്ടി വളര്‍ത്തിയ മമ്മൂട്ടിയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

advertisement
2/7
 താടിയും മുടിയും നീട്ടി വളര്‍ത്തിയ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.

3/7
 കറുത്ത ഷര്‍ട്ട് ധരിച്ച്‌ നീണ്ടമുടിയും താടിയുമായുള്ള താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

4/7
 പുതിയ അമല്‍ നീരദ് ചിത്രത്തിനു വേണ്ടിയുള്ള ഗെറ്റപ്പ് ആണ് ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ

5/7
 നേരത്തേ ബിഗ് ബി രണ്ടാം ഭാഗത്തിനു മുമ്പ് അമല്‍ നീരദും മമ്മൂട്ടിയും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് സൗബിന്‍ ഷാഹിര്‍ വെളിപ്പെടുത്തിയിരുന്നു.

6/7
 ബിഗ് ബി പോലെ ആക്ഷന് പ്രധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

7/7
 വണ്‍, പ്രീസ്റ്റ്, ന്യൂയോര്‍ക്ക് തുടങ്ങി നിരവധി സിനിമകളാണ് 2021ല്‍ മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്നത്.

രാഷ്ട്രീയത്തിലെ 149 ഇന്ത്യൻ കുടുംബങ്ങൾ; കുടുംബ വാഴ്ചയിൽ നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് ശശി തരൂർ

  • ശശി തരൂർ കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു, നെഹ്‌റു-ഗാന്ധി കുടുംബത്തെ വിമർശിച്ചു.

  • 149 Indian families are deeply rooted in politics; 11 Union Ministers and 9 Chief Ministers have family ties.

  • കുടുംബവാഴ്ചാ രാഷ്ട്രീയത്തിന് നിയമപരിഷ്‌കാരം ആവശ്യമാണെന്നും, ജനാധിപത്യത്തിന് ഭീഷണിയാണെന്നും തരൂർ.

View All
advertisement