കടുവാക്കുന്നേൽ കുറുവച്ചനായുള്ള പൃഥ്വിരാജിന്റെ ലുക്ക് പുറത്ത്. പുതിയ ചിത്രം 'കടുവ'യുടെ ചിത്രീകരണം പോയവാരം ആരംഭിച്ചിരുന്നു. നീണ്ടനാളുകൾക്ക് ശേഷം ഷാജി കൈലാസ് സംവിധായകനാവുന്ന ചിത്രം കൂടിയാണിത്
2/ 4
ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് സുകുമാരനും ചേർന്നാണ് കടുവ നിർമിക്കുന്നത്. പോലീസിലെ ഉന്നതനുമായി പാലാക്കാരനായ കുരുവിനാക്കുന്നേൽ കുറുവച്ചൻ നടത്തിയ വർഷങ്ങളുടെ നിയമപോരാട്ടമാണ് കഥയുടെ ഇതിവൃത്തം (തുടർന്ന് വായിക്കുക)
3/ 4
'കണ്ണിൽ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവൻ വരുന്നു, കടുവ', എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നത്
4/ 4
സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്