ഈ സൂപ്പർ താരങ്ങളെ അറിയുമോ? ബോളിവുഡ് സെലിബ്രിറ്റികളുടെ കുട്ടിക്കാല ചിത്രങ്ങള്‍
- Published by:Asha Sulfiker
- news18-malayalam
Last Updated:
സോഷ്യൽ മീഡിയയിൽ സജീവമാണ് മിക്ക താരങ്ങളും. തങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ബോളിവുഡിലെ മുൻനിര താരങ്ങള്‍ പലപ്പോഴായി പങ്കുവച്ച അവരുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാം.
advertisement
advertisement
ആലിയ ഭട്ട്: ബോളിവുഡിൽ ഏറ്റവും തിരക്കേറിയ മുന്‍നിര നായികമാരിലൊരാളാണ് ആലിയ ഭട്ട്. നിർമ്മാതാവും സംവിധായകനുമായ മഹേഷ് ഭട്ടിന്‍റെ മകളായ ആലിയ , സ്റ്റുഡന്‍റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലെ വ്യത്യസ്തത കൊണ്ട്ശ്രദ്ധ നേടിയ യുവതാരങ്ങളിലൊരാൾ കൂടിയാണ് ആലിയ. (Image: Instagram)
advertisement
കരീന കപൂർ: ബോളിവുഡ് അടക്കി വാണ കപൂർ കുടുംബത്തിലെ കണ്ണി. മുൻകാല നായകനായ രാജ് കപൂറിന്‍റെ ചെറുമകളും രണ്‍ധീർ കപൂറിന്‍റെ മകളുമായ കരീനക്ക് ബോളിവുഡ് കുടുംബകാര്യം തന്നെയാണ്. 2000 ത്തില്‍ റെഫ്യൂജി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തി. ഇപ്പോഴും സജീവമായി തുടരുന്ന മുൻനിര നായികമാരിലൊരാൾ (Image: Instagram)
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement







