'കുറച്ചു കുറച്ചൂടെ?' ഫോട്ടോക്ക് കീഴിലെ അശ്‌ളീല കമന്റിന് മറുപടിയുമായി നടി ശാലു കുര്യൻ

Last Updated:
Shalu Kurian reacts to a vulgar comment posted under her photo | അശ്‌ളീല കമന്റ്‌ പോസ്റ്റ് ചെയ്തവന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ശാലു
1/6
 ഫോട്ടോക്ക് അശ്‌ളീല കമന്റ്‌ ലഭിച്ച താരങ്ങളുടെ കഥ പുതിയതല്ല. ഏറ്റവും പുതിയ ആക്രമണം നേരിട്ടിരിക്കുന്നത് സീരിയൽ താരം ശാലു കുര്യനാണ്. തീർത്തും സാധാരണ ചിത്രങ്ങൾക്കൊപ്പം ശാലു പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോക്ക് കീഴെ നടിയുടെ ശരീര ഭാഗത്തെ ലക്‌ഷ്യം വച്ച് 'കുറച്ചു കുറച്ചൂടെ' എന്നായിരുന്നു ഇയാളുടെ കമന്റ്‌

advertisement
2/6
 ശാലു ഇയാളെ വെറുതെ വിട്ടില്ല. അതേ ചിത്രത്തിന് താഴെ കമന്റിന്റെ സ്ക്രീന്ഷോട് സഹിതം പോസ്റ്റ് ചെയ്തു. പിന്നെ ശാലുവിന്റേതായുള്ള മറുപടിയും

3/6
 'സ്ത്രീകളെ ബഹിമാനിക്കാൻ പഠിക്കൂ. പ്രത്യേകിച്ചും നിങ്ങൾക്ക് വീട്ടിൽ അമ്മയും ഭാര്യയും ഉള്ളപ്പോൾ' എന്നാണ് ശാലുവിന്റെ കമന്റ്

4/6
 ഇതുകൂടാതെ, ഇയാളുടെ ഫോട്ടോക്കൊപ്പം ആളെ പരിചയപ്പെടുത്തുന്ന പോസ്റ്റും ശാലുവിന്റേതായുണ്ട്

5/6
 ശാലുവിന്റെ ചിത്രത്തെ അഭിനന്ദിച്ചാണ് പിന്നീടുള്ള കമന്റുകൾ എല്ലാം തന്നെയും

6/6
 ശാലു കുര്യൻ
ശാലു കുര്യൻ
advertisement
യു.എസ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ പരിഹരിക്കപ്പെടുമെന്ന് സൂചന നൽകി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

  • യുഎസ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25% അധിക തീരുവ അടുത്ത 8-10 ആഴ്ചകളിൽ പരിഹരിക്കപ്പെടും.

  • ഇന്ത്യയും യുഎസും തമ്മിൽ ഉയർന്ന താരിഫുകൾ കുറയ്ക്കാൻ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

  • ഇന്ത്യൻ താരിഫുകൾ 10 ശതമാനത്തിനും 15 ശതമാനത്തിനും ഇടയിൽ കുറയാൻ സാധ്യത

View All
advertisement