വർഷം 1980, മലയാളത്തിന്റെ താരറാണിയുടെ തുടക്കം ഈ സിനിമയിൽ നിന്നും; തമിഴിൽ അരങ്ങേറ്റം കുറിച്ച ഈ നായിക ആരെന്നറിയാമോ?

Last Updated:
മലയാള ചിത്രത്തിൽ നായികയായി തുടങ്ങിയെങ്കിലും തമിഴിലെ ബാലതാരമായാണ് അരങ്ങേറ്റം. ആളെ മനസ്സിലായോ?
1/7
 മലയാള സിനിമയിൽ ഈ നായികയ്ക്ക് പകരം വയ്ക്കാനുണ്ടോ എന്ന് ചോദിച്ചാൽ 'ഇല്ല' എന്ന് തന്നെയാണ് ഉത്തരം. ഒന്നര പതിറ്റാണ്ടോളം മലയാള സിനിമയിൽ അരങ്ങുവാണ താരം ഇപ്പോൾ ഒരു സിനിമയെങ്കിൽ ഒരു സിനിമ അതിൽ ഒന്ന് മുഖം കാണിച്ചാൽ മലയാളി സിനിമാ പ്രേക്ഷകരുടെ മനം നിറയും. എന്നാൽ മലയാള സിനിമയാണ് ഈ നായികയുടെ അരങ്ങേറ്റചിത്രം എന്ന് പലരും ധരിച്ചെങ്കിൽ, ആ ധാരണ മാറ്റിമറിക്കുന്നതാണ് ഈ ചിത്രം

advertisement
2/7
 നായികയായി മലയാള സിനിമയിൽ അവതരിപ്പിക്കപ്പെട്ടെങ്കിലും, 1980ൽ തമിഴ് സിനിമയിൽ ബാലതാരമായാണ് തുടക്കം. 'മംഗള നായകി' എന്ന ചിത്രത്തിൽ കെ.ആർ. വിജയ, ശ്രീകാന്ത് എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ബാലതാരമായാണ് ഈ ചിത്രത്തിൽ താരം വേഷമിട്ടത്. ആളെ മനസ്സിലായോ? (തുടർന്ന് വായിക്കുക)

3/7
 രണ്ടു വട്ടം ദേശീയ പുരസ്കാരം നേടിയ താരം നടിയെന്നതിനുപരി നർത്തകിയായാണ് ഇപ്പോൾ മലയാളികൾക്കിടയിൽ നിറഞ്ഞ് നിൽക്കുന്നത്. ഇനിയും നൃത്തത്തിന്റെ കാര്യത്തിൽ താരത്തിന് പകരം വയ്ക്കാൻ ആരുമില്ല എന്ന കാര്യം ശ്രദ്ധേയമാണ്

4/7
 മലയാളികളുടെ 'നാഗവല്ലി'യായി അരങ്ങുവാണ ശോഭനയാണ് ഈ ചിത്രത്തിൽ. സാജൻ ബിനാ സുഹഗാൻ എന്ന ഹിന്ദി സിനിമയുടെ റീമേക് ആണ് 'മംഗളനായകി'

5/7
 മലയാളത്തിൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 ആണ് ശോഭനയുടെ ആദ്യ ചിത്രം. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ നായകവേഷം ചെയ്തതും

6/7
 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിൽ ശോഭനയും സുരേഷ് ഗോപിയും

7/7
 മണിച്ചിത്രത്താഴ് സിനിമയിൽ ശോഭനയും സുരേഷ് ഗോപിയും

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement