Nayanthara| ജവാൻ ചെയ്‌തത് ശരിയായില്ല; ആറ്റ്ലിയോട് നയൻതാരയ്ക്ക് അതൃപ്തിയെന്ന് സൂചന; ഇനി ബോളിവുഡിലേക്കില്ലെന്ന് റിപ്പോർട്ട്

Last Updated:
Jawan Movie: തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാർ എന്ന് വിളിക്കപ്പെടുന്ന നയന്‍താരയെ ജവാനില്‍ ഒതുക്കിക്കളഞ്ഞുവെന്നും അതില്‍ താരത്തിന് നിരാശയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍
1/10
 ഷാരുഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം നിർവഹിച്ച ചിത്രമായ ജവാനിലെ തന്റെ നായികാ കഥാപാത്രത്തിൽ നയൻതാരയ്ക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം വെറും പതിമൂന്ന് ദിവസം കൊണ്ട് 900 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തിരുന്നു.

advertisement
2/10
 എങ്കിലും തന്റെ ബോളിവുഡ് അരങ്ങേറ്റത്തിൽ നയൻ‌താര വലിയ തൃപ്തയല്ലെന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. താരവും ചിത്രത്തിന്റെ നിർമ്മാതാവും ഉടൻ തന്നെ ഇനി ഒരു ബോളിവുഡ് പ്രോജക്ടുകൾ ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയിലല്ല എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

3/10
 സിനിമയിൽ നയൻതാരയുടെ റോൾ വെട്ടിക്കുറച്ചതിൽ താരത്തിന് സംവിധായകൻ ആറ്റ്ലിയോട് അതൃപ്തി ഉണ്ടെന്ന് ചില വൃത്തങ്ങൾ പറയുന്നു. ദീപിക പദുക്കോണിന്റെ കഥാപാത്രത്തെ ഉയർത്തി കാണിക്കാൻ ശ്രമിച്ചു എന്നതാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

4/10
 ഷാരൂഖ് ഖാനൊപ്പം മുമ്പ് നിരവധി സിനിമകളിൽ ജോഡിയായി ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ദീപിക പദുകോൺ ജവാനിൽ ഒരു നീണ്ട അതിഥി വേഷം ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. നായികാ കഥാപാത്രം അല്ലായിരുന്നിട്ടും ദീപികയുടെ റോൾ സിനിമ കണ്ട് ഇറങ്ങിയ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുകയും പ്രശംസ നേടുകയും ചെയ്തിരുന്നു.

5/10
 തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാർ എന്ന് വിളിക്കപ്പെടുന്ന നയന്‍താരയെ ജവാനില്‍ ഒതുക്കിക്കളഞ്ഞുവെന്നും അതില്‍ താരത്തിന് നിരാശയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

6/10
 തന്റെ കഥാപാത്രത്തെ വെട്ടി ചെറുതാക്കിയ ആറ്റ്‌ലിയോട് നയന്‍താര ദേഷ്യത്തിലാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തില്‍ നായിക നയന്‍താര ആണെങ്കിലും കാണുന്നവര്‍ക്ക് ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ ചിത്രമായേ ജവാന്‍ തോന്നുകയുള്ളൂവെന്നും അതാണ് നയന്‍താരയെ നിരാശപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

7/10
nayans_srk
ബോളിവുഡിൽ ഇനിയും കഥാപാത്രങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെങ്കിലും ഉടനെ തന്നെ താരം മറ്റൊരു ചിത്രത്തിൽ പ്രത്യക്ഷപ്പെടില്ല എന്നാണ് സൂചന. ജവാൻ സിനിമയുടെ എല്ലാ പ്രൊമോഷൻ പരിപാടികളിൽ നിന്നും നയൻതാര വിട്ടുനിന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
advertisement
8/10
jawan review, jawan movie review, jawan movie, jawan trailer review, jawan, jawan trailer, shah rukh khan, nayanthara, vijay sethupathi, atlee, jawan full movie, movie review, jawan public review, jawan review krk, jawan song, jawan review tamil, jawan first review, movie review by krk, jawan review telugu, jawan movie review krk, jawan movie reviews, jawan movie trailer, jawan movie public review, jawan prevue, jawan shahrukh khan, jawan preview, jawan review public, jawan movie song, jawan teaser, ജവാൻ സിനിമ, ജവാൻ, ഷാരൂഖ് ഖാൻ, നയൻതാര
കഴിഞ്ഞയാഴ്ച മുംബൈയിൽ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലും താരം പങ്കെടുത്തിരുന്നില്ല. മറ്റ് താരങ്ങളായ ഷാരൂഖ് ഖാൻ , ദീപിക പാദുകോൺ , വിജയ് സേതുപതി, അനിരുദ്ധ് രവിചന്ദർ, ആറ്റ്‌ലി, സന്യ മൽഹോത്ര, റിധി ദോഗ്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
advertisement
9/10
 എന്നാൽ നേരത്തെ താന്‍ അഭിനയിച്ച ചിത്രങ്ങള്‍ക്ക് പിന്തുടരുന്ന നോ പ്രൊമോഷൻ നയമാണ് നയൻതാര ഇക്കാര്യത്തിലും പിന്തുടരുന്നത് എന്നാണ് ചിലർ പറയുന്നത്. ഇക്കാര്യങ്ങള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുള്ളതുമാണ്.

10/10
 ഷൂട്ടിംഗ് കഴിഞ്ഞതോടെ തന്റെ ജോലി തീര്‍ന്നുവെന്ന നിലപാടാണ് താരം സ്വീകരിച്ചിരിക്കുന്നത്. അതിനാൽ ശേഷമുള്ള പ്രമോഷണല്‍ പരിപാടികളിലൊന്നും നയൻതാര പങ്കെടുക്കാറും ഇല്ല. വളരെ ചുരുക്കം ചില സിനിമകളുടെ പ്രമോഷൻ പരിപാടികൾക്ക് മാത്രമാണ് താരം ഇതുവരെ പങ്കെടുത്തിട്ടുള്ളൂ.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement