ചരിത്രമാവാന്‍ 'ഒങ്കാറ'; ഗോത്രഭാഷയായ മര്‍ക്കോടിയിലെ ആദ്യ സിനിമയില്‍ നായകൻ സുധീർ കരമന
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു തെയ്യം കലാകാരന്റെ വേഷത്തിലാണ് സുധീര്‍ കരമനയെത്തുന്നത്
advertisement
advertisement
ആദിവാസി വിഭാഗമായ മാവിലാന്‍ സമൂഹത്തിന്റെ ഇടയില്‍ സംസാരഭാഷയായി ഉപയോഗിക്കുന്ന മര്‍ക്കോടിക്ക് ലിപികളില്ല. പ്രാദേശികമായി മാവിലവു എന്നപേരില്‍ അറിയപ്പെടുന്ന മര്‍ക്കോടി ഭാഷ വാമൊഴിയായാണ് തലമുറകളിലേക്ക് കൈമാറുന്നത്. ഒങ്കാറയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയാണ്.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
ഛായാഗ്രഹണം : വിനോദ് വിക്രം, പ്രശാന്ത് കൃഷ്ണ, എഡിറ്റര്‍ : സിയാന്‍ ശ്രീകാന്ത്, പ്രൊജക്റ്റ് കോ- ഓഡിനേറ്റര്‍. : ഒ കെ പ്രഭാകരന്‍. നിര്‍മ്മാണ നിര്‍വ്വഹണം : കല്ലാര്‍ അനില്‍, മേക്കപ്പ് : ജയന്‍ പൂങ്കുളം, വസ്ത്രാലങ്കാരം ശ്രീജിത്ത്, ഷിനു ഉഷസ്, കല അഖിലേഷ് പ്രൊഡക്ഷൻ ശബ്ദസംവിധാനം : രാധാകൃഷ്ണന്‍, സംഗീതം : സുധേന്ദു രാജ്, പി ആര്‍ ഒ : എ എസ് ദിനേശ്


