advertisement

parvathy krishna| ഗംഭീരം! ബോൾഡ് ലുക്കിലെ ചിത്രങ്ങളുമായി നടി പാർവതി കൃഷ്ണ

Last Updated:
ടെലിവിഷൻ‌ മേഖലയിൽ അവതാരികയായി കരിയർ ആരംഭിച്ച പാർവതി പിന്നീട് അഭിനയ രം​ഗത്തേക്ക് ചുവടുവയ്ക്കുകയായിരുന്നു
1/5
 സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായും അഭിനേത്രിയായും ടെലിവിഷൻ അവതാരകയായും മലയാളിൾക്ക് സുപരിചിതയാണ് പാർവതി കൃഷ്ണ. മാലിക്, വർഷങ്ങൾക്കു ശേഷം, ​ഗർർ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിട്ടുണ്ട്.

2/5
 സമൂ​ഹമാദ്ധ്യമങ്ങളിൽ സജീവമായ പാർവതി ക‍ൃഷ്ണ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചുവപ്പ് ഷർട്ടും ജീൻസും ധരിച്ചുള്ള ചിത്രങ്ങളാണ് പാർവ്വതി പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ ഒന്നിനൊന്ന് മികച്ചതാണെന്നാണ് ആരാധകർ കമന്റിലൂടെ പറയുന്നത്.

3/5
 ​ഗംഭീരം, നല്ല ഭം​ഗിയുണ്ട്, നൈസ് എന്നിങ്ങനെയുള്ള കമന്റുകളാണ് ഫോട്ടോയിൽ നിറയുന്നത്. ഫാഷൻ, കാൻഡിഡ് ഫോട്ടോഗ്രാഫർ ആയ ജിയോ ജോമിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

4/5
 എല്ലാ മേഖലയിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് പാർവതി. ടെലിവിഷൻ‌ മേഖലയിൽ അവതാരികയായി കരിയർ ആരംഭിച്ച പാർവതി പിന്നീട് അഭിനയ രം​ഗത്തേക്ക് ചുവടുവയ്ക്കുകയായിരുന്നു.

5/5
 ബ്യൂട്ടി ടിപ്‌സുകളും കുടുംബവിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായി നില്‍ക്കുന്ന നടി കൂടിയാണ് പാർവതി.

20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്

  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement