ത്രസിപ്പിക്കുന്ന ആക്ഷനുമായി പ്രഭാസ്: പ്രേക്ഷകരെ ആവേശത്തിലാക്കി സാഹോയുടെ പുതിയ പോസ്റ്റർ

Last Updated:
ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് ചിത്രത്തിൽ പ്രഭാസിന്റെ നായിക.
1/5
 ബാഹുബലിയുടെ വൻ വിജയത്തിനു ശേഷം പ്രഭാസ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് സാഹോ

advertisement
2/5
 പ്രേക്ഷകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. പ്രഭാസിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റർ

3/5
 ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ മേക്കിംഗ് വീഡിയോകൾ നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു

4/5
 ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് ചിത്രത്തിൽ പ്രഭാസിന്റെ നായിക. 150 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15നാണ് തീയറ്ററുകളിലെത്തുക.

5/5
 റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദി, തമിഴ്,തെലുങ്ക്, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തും

Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം

  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement