ഭക്ഷണ കാര്യത്തിലും അതീവ ശ്രദ്ധയോടെ പ്രഭാസ് കൈകാര്യം ചെയ്തത്. ചിക്കൻ,മീൻ, മുട്ട, പാലുൽപ്പന്നങ്ങൾ എന്നിവ പ്രഭാസിന്റെ ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്നു. കാർബോഹൈഡ്രേറ്റ് അടങ്ങിയ മട്ട അരി, ക്വിനോവ, മധുരക്കിഴങ്ങ് തുടങ്ങിയയവും നടൻ കഴിച്ചു. മാംസാഹാരത്തോടൊപ്പം പഴങ്ങളും പച്ചക്കറികളും ജ്യൂസും ഡയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.15 മുട്ടകൾ ആണ് ദിവസവും പ്രഭാസ് കഴിച്ചതെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
ബോളിവുഡ് താരസുന്ദരി കൃതി സനോന്‍ സീതാദേവിയായും സെയ്ഫ് അലിഖാന്‍ രാവണനായും എത്തുന്ന ചിത്രം ജൂണ്‍ 16ന് തിയേറ്ററുകളിലെത്തും. സിനിമയുടെ ആദ്യം ഇറങ്ങിയ ടീസറിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിലവാരമില്ലാത്ത വിഎഫ്കസും കഥാപാത്രങ്ങളുടെ ഗെറ്റപ്പും വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു