കർഷകർക്ക് ആദരമർപ്പിക്കാൻ ട്വീറ്റ് ചെയ്‌തു; സൽമാൻ ഖാന് മേൽ ട്രോൾ പെരുമഴ
Salman Khan Wanted to Pay Respect to Farmers with But Gets Trolled | മേലാസകലം ചെളി പുരണ്ട സൽമാൻ ഖാന്റെ ചിത്രത്തിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടിയാണ് ട്രോളുകൾ പുറത്തിറങ്ങുന്നത്
മേലാസകലം ചെളി പുരണ്ട നിലയിലെ ചിത്രം പോസ്റ്റ് ചെയ്ത സൽമാൻ ഖാന് ട്രോൾ പെരുമഴ. 'കർഷകർക്ക് ആദരമർപ്പിക്കുന്നു' എന്ന വാചകത്തോടെയാണ് ഈ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ടത്
2/ 8
പനവേലിലുള്ള ഫാം ഹൗസിൽ കൃഷിപ്പണികളുമായി ലോക്ക്ഡൗൺ കാലം ചിലവിടുകയായിരുന്നു സൽമാൻ (ട്രോൾ കടപ്പാട്: ഇന്റർനാഷണൽ ചളു യൂണിയൻ)
3/ 8
പാടത്തു കഷ്‌ടപ്പെടുന്നയാളെന്ന തരത്തിൽ പകർത്തിയ ചിത്രത്തിന് പക്ഷെ പലരും പാകപ്പിഴകൾ ചൂണ്ടിക്കാട്ടിയാണ് ട്രോൾ ചെയ്തത്
4/ 8
മുഖത്ത് ചെളി പൂശിയപ്പോൾ, നിങ്ങൾ അതേകാര്യം കാലുകളിൽ ചെയ്യാൻ മറന്നോ എന്നൊരാൾ ചോദിക്കുന്നു
5/ 8
ചെയ്തത് അമിതാഭിനയമായി പോയി എന്നും സൽമാനെ വിമർശിക്കുന്നവരുണ്ട്
6/ 8
ഫോട്ടോക്ക് വേണ്ടി മാത്രം ചെയ്തതാണെന്നും ശരിക്കും പണി എടുത്ത ശേഷമുള്ള ചിത്രമെല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു
7/ 8
തന്റെ ഫാം ഹൗസിൽ ലോക്ക്ഡൗൺ നാളുകളിൽ കാർഷിക വിളകൾ കയറ്റിയിറക്കുന്ന തിരക്കിൽ സൽമാൻ
8/ 8
ലോക്ക്ഡൗൺ കാലയളവിൽ സൽമാന്റെ ഫാം ഹൗസിൽ ചിത്രീകരിച്ച സംഗീത ആൽബത്തിൽ നിന്നും