അടുത്തിടെ സോഷ്യൽ മീഡിയയിൽ എത്തിയ ഒരു സ്കൂൾ ചിത്രമാണിത്. ഒരു ക്ലാസ്സിലെ മുഴുവൻ കുട്ടികളും അവരുടെ അധ്യാപകനുമാണ് ചിത്രത്തിൽ. ഇതിൽ രണ്ട് കുട്ടികളുടെ മുഖത്തിന് നേരെ ചുവന്ന വൃത്തമുണ്ട്. രണ്ട് പേരും പ്രേക്ഷകർക്ക് പ്രിയപ്പെട്ട നായകന്മാർ. ബോളിവുഡിന്റെ (Bollywood) യുവത്വത്തിന്റെ പ്രതീകമായവർ. അവർ ആരെല്ലാമെന്നാണ് ചോദ്യം