Jawan | മൂന്നേ മൂന്ന് ദിവസം 384 കോടി രൂപ പെട്ടിയില്‍ ; ബോക്സ് ഓഫീസില്‍ ഷാരൂഖിന്‍റെ തേരോട്ടം

Last Updated:
ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷന്‍ എന്ന റെക്കോര്‍ഡും ജവാന്‍ സ്വന്തമാക്കിയിരുന്നു.
1/7
 ബോളിവുഡിന്‍റെ ബാദ്ഷാ എന്ന് ഷാരൂഖ് ഖാനെ വെറുതെ വിളിക്കുന്നതല്ല, ഹിന്ദി സിനിമ വ്യവസായം തകര്‍ച്ചയുടെ വക്കോളമെത്തിയ ഘട്ടങ്ങളിലൊക്കെയും രക്ഷകനായി പലവട്ടം കിങ് അവതരിച്ചിട്ടുണ്ട്. പ്രതിസന്ധികള്‍ തരണം ചെയ്ത് പത്താന്‍ നേടിയ വിജയം ജവാനിലൂടെ ആവര്‍ത്തിക്കുകയാണ് അദ്ദേഹം.

advertisement
2/7
jawan movie, jawan movie budget, jawan movie review, jawan movie collection, jawan movie deepika padukone, jawan movie nayanthara, jawan movie nayanthara salary, jawan movie Shah rukh Khan, ജവാൻ, ഷാരൂഖ് ഖാൻ, നയൻതാര, ദീപിക പദുകോൺ
തമിഴിലെ മുന്‍ നിര സംവിധായകന്‍ അറ്റ്ലിക്കൊപ്പം കൈകോര്‍ത്ത് ഷാരൂഖ് അഭിനയിച്ച ജവാന്‍റെ കളക്ഷനിലെ കുതിപ്പാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാര വിഷയം. റെഡ് ചില്ലീസിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ 3 ദിവസത്തെ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
advertisement
3/7
 മൂന്നേ മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്നായി 384.69 കോടി രൂപയാണ് ജവാന‍്‍ നേടിയിരിക്കുന്നത്. സിനിമയുടെ മുടക്കുമുതല്‍ മറികടന്നുള്ള നേട്ടമായാണ് ട്രേഡ് അനലിസ്റ്റുകള്‍ ഇതിനെ വിലയിരുത്തുന്നത്.

4/7
 ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷന്‍ എന്ന റെക്കോര്‍ഡും ജവാന്‍ സ്വന്തമാക്കിയിരുന്നു.129.6 കോടി രൂപയാണ് ജവാന്‍റെ ആദ്യ ദിന കളക്ഷന്‍.
ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷന്‍ എന്ന റെക്കോര്‍ഡും ജവാന്‍ സ്വന്തമാക്കിയിരുന്നു.129.6 കോടി രൂപയാണ് ജവാന്‍റെ ആദ്യ ദിന കളക്ഷന്‍.
advertisement
5/7
 എന്നാല്‍ രണ്ടാം ദിവസം 240.47 കോടി രൂപ എന്ന തലത്തിലേക്ക് വമ്പന്‍ കുതിച്ചുചാട്ടം സിനിമ നടത്തി. ഇന്ത്യക്ക് പുറത്തും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതാണ് കളക്ഷനിലെ കുതിപ്പിന് കാരണം.
എന്നാല്‍ രണ്ടാം ദിവസം 240.47 കോടി രൂപ എന്ന തലത്തിലേക്ക് വമ്പന്‍ കുതിച്ചുചാട്ടം സിനിമ നടത്തി. ഇന്ത്യക്ക് പുറത്തും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതാണ് കളക്ഷനിലെ കുതിപ്പിന് കാരണം.
advertisement
6/7
 അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനില്‍ നയന്‍താരയാണ് നായിക, വിജയ് സേതുപതി വില്ലനായെത്തുമ്പോള്‍ ദീപിക പദുകോണ്‍ അതിഥി വേഷത്തിലെത്തുന്നു.
അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനില്‍ നയന്‍താരയാണ് നായിക, വിജയ് സേതുപതി വില്ലനായെത്തുമ്പോള്‍ ദീപിക പദുകോണ്‍ അതിഥി വേഷത്തിലെത്തുന്നു.
advertisement
7/7
jawan review, jawan movie review, jawan movie, jawan trailer review, jawan, jawan trailer, shah rukh khan, nayanthara, vijay sethupathi, atlee, jawan full movie, movie review, jawan public review, jawan review krk, jawan song, jawan review tamil, jawan first review, movie review by krk, jawan review telugu, jawan movie review krk, jawan movie reviews, jawan movie trailer, jawan movie public review, jawan prevue, jawan shahrukh khan, jawan preview, jawan review public, jawan movie song, jawan teaser, ജവാൻ സിനിമ, ജവാൻ, ഷാരൂഖ് ഖാൻ, നയൻതാര
അനിരുദ്ധ് സംഗീതം നല്‍കുന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നു. ആക്ഷന്‍ രംഗങ്ങള്‍ ആവോളമുള്ള സിനിമ എല്ലാ പ്രായത്തിലുമുള്ള ഷാരൂഖ് ഖാന്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്നു.
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement