Bro Daddy | സ്റ്റൈലൻ ലുക്കിൽ പൃഥ്വിയും കല്യാണിയും; 'ബ്രോ ഡാഡി' ലൊക്കേഷനിലെ ചിത്രങ്ങൾ പുറത്ത്

Last Updated:
Still from Mohanlal Prithviraj movie Bro Daddy | മോഹൻലാൽ -പൃഥ്വിരാജ്  സിനിമ 'ബ്രോ ഡാഡിയുടെ' ആദ്യ ചിത്രങ്ങൾ പുറത്തിറങ്ങി
1/4
 ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന മോഹൻലാൽ -പൃഥ്വിരാജ്  സിനിമ ബ്രോ-ഡാഡിയുടെ ആദ്യ ചിത്രങ്ങൾ പുറത്തിറങ്ങി. സംവിധായകൻ പൃഥ്വിരാജും കല്യാണി പ്രിയദർശനും കൂടി സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മുഴുനീള കുടുംബ ചിത്രമായാണ് 'ബ്രോ ഡാഡി' ഒരുങ്ങുന്നത്

advertisement
2/4
 'ഡയറക്ടർ സർ വീണ്ടും മോണിറ്ററിനു പിന്നിലെത്തി' എന്ന സന്തോഷ വർത്തമാനം പൃഥ്വിരാജിന്റെ ഭാര്യയും, ചലച്ചിത്ര നിർമ്മാതാവും, മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് ഷൂട്ടിംഗ് ആരംഭിച്ച വിവരം പുറത്തറിയുന്നത്. കേരളത്തിൽ ചിത്രീകരണാനുമതി ലഭിക്കാത്തതിന് ശേഷമാണ് സിനിമ തെലങ്കാനയിലേക്ക് പോയത

3/4
 ഷൂട്ടിംഗ് വേളയിൽ ഷോട്ട് നിയന്ത്രിക്കുന്ന പൃഥ്വിരാജ് ആണ് ഈ ചിത്രത്തിലുള്ളത്. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്

4/4
 ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുകയും മോഹൻലാൽ നായകനാവുകയും ചെയ്യുന്ന ചിത്രമാണ് 'ബ്രോഡാഡി'. മോഹൻലാൽ സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന സിനിമയിൽ പൃഥ്വിരാജ് വേഷമിടുന്നുണ്ട്

ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ

  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement