സുരേഷ് ഗോപി 'ഒറ്റക്കൊമ്പൻ' ഉപേക്ഷിച്ചെന്ന് സോഷ്യൽമീഡിയ; ഊഹാപോഹങ്ങൾ കാറ്റിൽ പറത്തി അപ്ഡേറ്റുമായി താരം
- Published by:Sneha Reghu
- news18-malayalam
Last Updated:
കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘ഒറ്റക്കൊമ്പന്റെ’ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നു താരം തന്നെ പറഞ്ഞിരുന്നു
advertisement
advertisement
ഇപ്പോഴിതാ, ഊഹാപോഹങ്ങൾ കാറ്റിൽ പറത്തി ഒറ്റകൊമ്പനെ പുതിയ അപ്ഡേഷൻ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി. 'ഊഹാപോഹങ്ങൾക്ക് ഇടമില്ല'എന്ന കുറിപ്പിനോടൊപ്പം സുരേഷ് ഗോപിയുടെ മുഖം കുറച്ച് മാത്രം വ്യക്തമാകുന്ന പോസ്റ്റിൽ അദ്ദേഹം താടി വച്ചാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തുമെന്ന് സൂചിപ്പിക്കുന്ന തരത്തിൽ 2025 എന്നും പോസ്റ്ററിൽ ചേർത്തിരിക്കുകയാണ്.
advertisement
advertisement










