Ravindhar Chandrasekaran Weds Mahalakshmi | തമിഴ് നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായി
- Published by:Arun krishna
- news18-malayalam
Last Updated:
രവിന്ദറിന്‍റെയും മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹമാണിത്.
പ്രമുഖ തമിഴ് സീരിയല്‍ താരവും അവതാരകയുമായ മഹാലക്ഷമി വിവാഹിതയായി. ചലച്ചിത്ര നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറാണ് വരന്‍. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്‌ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. ഡ്രംസ്റ്റിക് ചിപ്സ്, സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദർ നിർമിച്ച ചിത്രങ്ങൾ.
advertisement
advertisement
advertisement
advertisement










