Unni Mukundan | ഉണ്ണി മുകുന്ദന്റെ ‘ജയ് ​ഗണേഷ്’ പൂജ കഴിഞ്ഞു; ഷൂട്ടിം​ഗ് നവംബർ 11-ന് ആരംഭിക്കും

Last Updated:
ഉണ്ണി മുകുന്ദന്റെ അച്ഛൻ എം മുകുന്ദനാണ് സിനിമയുടെ ഫസ്റ്റ് ക്ലാപ് അടിച്ചത്
1/8
 ഉണ്ണി മുകുന്ദൻ - മഹിമ നമ്പ്യാർ ഒന്നിക്കുന്ന രഞ്ജിത് ശങ്കർ ചിത്രം ജയ് ഗണേശിന്റെ പൂജ ഇന്ന് രാവിലെ 10:30ന് തൃക്കാക്കര അമ്പലത്തിൽ വെച്ച് നടന്നു.

advertisement
2/8
 രഞ്ജിത്ത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്.

3/8
 ഉണ്ണി മുകുന്ദന്റെ അച്ഛൻ എം മുകുന്ദനാണ് സിനിമയുടെ ഫസ്റ്റ് ക്ലാപ് അടിച്ചത്
ഉണ്ണി മുകുന്ദന്റെ അച്ഛൻ എം മുകുന്ദനാണ് സിനിമയുടെ ഫസ്റ്റ് ക്ലാപ് അടിച്ചത്
advertisement
4/8
 മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒരു ക്രിമിനൽ ലോയറുടെ വേഷമാണ് ജോമോൾക്ക്.

5/8
 കൂടാതെ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും അഭിനയിക്കുന്നു.

6/8
 എറണാകുളം പരിസര പ്രദേശങ്ങളിലായി നവംബർ 11ന് ഷൂട്ട് ആരംഭിക്കും.

7/8
 മാളികപ്പുറത്തിന് ശേഷം ഉണ്ണി അഭിനയിക്കുന്ന മലയാള സിനിമയാണ് ജയ് ഗണേഷ്.

8/8
 ഇതിനിടയിൽ വെട്രിമാരന്റെ തിരക്കഥയിൽ ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്ത തമിഴ് സിനിമ ചെയ്തിരുന്നു. ശശികുമാറും സൂരിയും ആയിരുന്നു അതിലെ മറ്റു താരങ്ങൾ.

'അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല'; മെഡിക്കൽ കോളേജിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞതിന് പിന്നാലെ രോഗി മരിച്ചു

  • വേണു ശബ്ദസന്ദേശം അയച്ചതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണം സംഭവിച്ചു.

  • ആശുപത്രിയിൽ ആൻജിയോഗ്രാം ചെയ്യാൻ എത്തിയെങ്കിലും അഞ്ച് ദിവസമായിട്ടും ചികിത്സ ലഭിച്ചില്ല.

  • വേണു ശബ്ദസന്ദേശത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

View All
advertisement