വിജയ് ലൊക്കേഷനിൽ മടങ്ങിയെത്തി; വരവേറ്റ് ആരാധകരും അണിയറപ്രവർത്തകരും

Last Updated:
വിജയ് ആദായ നികുതി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരുന്ന വ്യാഴാഴ്ചയും ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു.
1/6
 ചെന്നൈ: മുപ്പത് മണിക്കൂർ നീണ്ട ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനു പിന്നാലം നടൻ വിജയ് ഷൂട്ടിംഗ് ലൊക്കേഷനിൽ മടങ്ങിയെത്തി.

advertisement
2/6
 ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'മാസ്റ്റർ' എന്ന സിനിമയുടെ നെയ്വേലിയിലെ സെറ്റിലാണ് താരം മടങ്ങിയെത്തിയത്. ബുധനാഴ്ച ഇവിടെ നിന്നാണ് വിജയ് യെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്.

3/6
 സെറ്റിൽ മടങ്ങിയെത്തിയ താരത്തിന് ആരാധകരും സിനിമാ പ്രവർത്തകരും വൻ സ്വീകരണമൊരുക്കിയിരുന്നു.

4/6
 വിജയ് ആദായ നികുതി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരുന്ന വ്യാഴാഴ്ചയും ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. വില്ലൻ റോളിലെത്തുന്ന വിജയ് സേതുപതിയുടെ അഭിനയിക്കേണ്ട ഭാഗങ്ങളാണ് ചിത്രീകരിച്ചത്.

5/6
 'ബിഗില്‍' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് വിജയ് ഉൾപ്പെടെയുള്ളവരുടെ വീട്ടിൽ തെരച്ചിൽ നടത്തിയത്.

6/6
 30 മണിക്കൂർ നീണ്ട തെരച്ചിലിനും ചോദ്യം ചെയ്യലിനും ശേഷമാണ് വിജയ് യുടെ വീട്ടിൽ നിന്നും ഉദ്യോഗസ്ഥർ മടങ്ങിയത്.

Vijay Devarakonda| നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
  • നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു, എന്നാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

  • പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

  • ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് ബൊലേറോ പിക്കപ്പുമായി കാർ കൂട്ടിയിടിച്ചു.

View All
advertisement