Home » photogallery » film » WRITER SUSMESH CHANDROTH CRITICIZED UNPOLITICAL INFLUENCE OF 2018 MOVIE

‘2018’ സിനിമ രാഷ്ട്രീയമായും സർഗാത്മകമായും ദയനീയമായി പരാജയപ്പെട്ട സൃഷ്ടി: സുസ്‌മേഷ് ചന്ത്രോത്ത്

പ്രളയത്തെ നേരിട്ട സംസ്ഥാനസർക്കാരിന്റെ ഇച്ഛാശക്തിയെയും നേതൃമികവിനെയും പ്രധാനസ്ഥാനത്ത് നിർത്തി കഥ മെനയാമായിരുന്നുവെന്ന് സുസ്മേഷ് ചന്ത്രോത്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.