Republic Day 2021| ത്രിവർണത്തില്‍ കുളിച്ച് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളും കെട്ടിടങ്ങളും
- Published by:Rajesh V
- news18-malayalam
Last Updated:
കോവിഡിന്റെ ആശങ്കകൾക്കിടയിലും രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കും. അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങൾക്ക് വിശിഷ്ടാതിഥി ഇല്ല. കോവിഡ് പശ്ചാത്തലത്തിൽ പരേഡിന്റെ ദൈർഘ്യവും കാണികളുടെ എണ്ണവും കുറച്ചെങ്കിലും പ്രൗഢിക്കു മങ്ങലേൽക്കില്ല. റിപ്പബ്ലിക് ദിന തലേന്ന് രാജ്യത്തെ വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും ദീപങ്ങളാൽ അലങ്കരിച്ചിരുന്നു. ചിത്രങ്ങള്‍ ഇതാ...
advertisement
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ കെട്ടിടം ത്രിവർണം അണിഞ്ഞപ്പോൾ (Image: via PV Ramana Kumar)
advertisement
ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പബ്ലിക് ദിന തലേന്ന് ദേശീയ പതാകയുടെ വൈദ്യുത ദീപങ്ങളാൽ അലങ്കൃതമായപ്പോൾ. (Image: via PV Ramana Kumar)
advertisement
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഹൈദരാബാദിലെ ചരിത്ര പ്രാധാന്യമുള്ള എം ജെ മാർക്കറ്റ് വൈദ്യുതി വിളക്കുകളാൽ അലങ്കരിച്ചിരിക്കുന്നു. (Image: PV Ramana Kumar)
advertisement
ഹൈദരാബാദിലെ ദക്ഷിണ- മധ്യ റെയിൽവേ ആസ്ഥാനം (റെയിൽ നിലയം) റിപ്പബ്ലിക് ദിന തലേന്ന് പ്രകാശത്തിൽ കുളിച്ചപ്പോൾ. (Image: via PV Ramana Kumar)
advertisement
advertisement
advertisement
റിപ്പബ്ലിക് ദിന തലേന്ന് ത്രിവർണത്തിൽ തിളങ്ങി നിൽക്കുന്ന സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷൻ. (Image: via PV Ramana Kumar)
advertisement