ആകാശ്- ശ്ലോക വിവാഹം: അന്നസേവയുമായി അംബാനി കുടുംബം

Last Updated:
1/5
 മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആകാശ് അംബാനിയും ശ്ലോക മേത്തയും ഈ മാസം ഒമ്പതിന് വിവാഹിതരാകുകയാണ്

advertisement
2/5
 വിവാഹത്തോടനുബന്ധിച്ച് മുംബൈയില അനാഥാലയങ്ങളിലെ കുട്ടികൾക്ക് അന്ന സേവ നടത്തി.

3/5
 നിത അംബാനിയും മുകേഷ് അംബാനിയും കുടുംബവും ചേർന്നാണ് അന്നസേവ നടത്തിയത്.

4/5
 മകൾ ഇഷ അംബാനിയുടെ വിവാഹത്തോട് അനുബന്ധിച്ച് ഡിസംബറിൽ ഉദയ്പൂരിലും അന്നസേവ നടത്തിയിരുന്നു

5/5
 വിവാഹത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം ബാന്ദ്രയിലെ ജിയോ വേൾഡ് സെന്‍ററിലെ ധിരുഭായ് അംബാനി സ്ക്വയർ നിത അംബാനി ഉദ്ഘാടനം ചെയ്തിരുന്നു

Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം

  • തുറന്ന ആശയവിനിമയം പ്രണയബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും

  • വൃശ്ചികം രാശിക്കാർക്ക് പ്രണയപരവും സംതൃപ്തവുമായ ഒരു ദിവസമായിരിക്കും

  • തുലാം രാശിക്കാർക്ക് അഭിപ്രായവ്യത്യാസങ്ങൾ

View All
advertisement