തലയ്ക്കു നേരെ തോക്ക് ചൂണ്ടി സെൽഫി: അബദ്ധത്തിൽ വെടിയേറ്റ് 17കാരൻ മരിച്ചു

Last Updated:
BJP പ്രാദേശിക നേതാവ് ഓം പ്രകാശ് സിങ്ങിന്റെ മകൻ ഹിമാൻസു കുമാറിനാണ് സ്വയം വെടിവച്ച് മരിച്ചത്. അബദ്ധത്തിൽ വെടി പൊട്ടിയതെന്നാണ് പ്രഥമിക വിവരം.
1/6
Selfi, Gun, Gun Point, Bihar, ബിഹാർ, തോക്ക്, സെൽഫി, തോക്ക് ചൂണ്ടി സെൽഫി
പാട്ന: പിതാവിന്റെ ലൈസൻസുള്ള തോക്ക് തലയക്കു നേരെ ചൂണ്ടി സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ പതിനേഴുകാരൻ മരിച്ചു. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് സംഭവം.
advertisement
2/6
kuwait, honor killing, Pregnant woman, shot dead by brother, inside hospital ICU, കുവൈറ്റ്, ദുരഭിമാന കൊല, ഗർഭിണിയെ വെടിവെച്ചുകൊന്നു
ഓം പ്രകാശ് സിങ്ങിന്റെ മകൻ ഹിമാൻസു കുമാറിനാണ് സ്വയം വെടിവച്ച് മരിച്ചത്. അബദ്ധത്തിൽ വെടി പൊട്ടിയതെന്നാണ് പ്രഥമിക വിവരം.
advertisement
3/6
Samajwadi Party, Samajwadi Party Leader, Camera, Lucknow, Uttar Pradesh, Sambhal district, Samajwadi Party leader Chote Lal Diwakar
സെൽഫിക്കായി പോസ് ചെയ്യുന്നതിനിടെ അറിയാതെ കാഞ്ചി വലിച്ചതാണെന്നും വെടിയൊച്ച കേട്ടാണ് താൻ ഓടിച്ചെന്നതെന്നും അയൽവാസിയും മുൻ മന്ത്രിയുമായിരുന്നു റാം പ്രവേശ് റായ് പറഞ്ഞു.
advertisement
4/6
land dispute, mla arrest,crime news, tamil nadu mla, fire during land dispute, ക്രൈംന്യൂസ്, എംഎൽഎ അറസ്റ്റ്, തമിഴ്നാട് എംഎൽഎ, ഭൂമി തര്‍ക്കം
വെള്ളിയാഴ്ച രാവിലെ ഇമാലിയെ ഗ്രാമത്തിൽ ഹിമാൻസുവിന്റെ വീട്ടിലായിരുന്നു സംഭവം.
advertisement
5/6
gun recovered from Aralam farm
‘ഞാൻ ആദ്യം ഒരു വെടിയൊച്ച കേട്ടു, പിന്നാലെ ആരോ കരയുന്നതും. ആർക്കൊ എന്തോ അപകടം സംഭവിച്ചെന്നാണ് കരുതിയത്. ഞാൻ പെട്ടെന്നു തന്നെ പൊലീസിനെ വിളിച്ചു. പൊലീസ് എത്തിയപ്പോൾ ഹിമാൻസുവിന് ജീവനുണ്ടായിരുന്നു’– റായ് പറഞ്ഞു.
advertisement
6/6
murder, boy killed, 19-year-old and a juvenile arrested, Crime,
ഇതിനിടെ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് ഹിമാൻസു മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും കയ്യേറ്റം ചെയ്തു. സംഭവത്തിൽ കൊലപാതക സാധ്യത ഉൾപ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement