'മൃതദേഹങ്ങളിൽ ചവിട്ടിയാണ് ബസിന് പുറത്തിറങ്ങാൻ ശ്രമിച്ചത്': അപകട സമയത്തെ ഭീകരത വിവരിച്ച് രക്ഷപെട്ട യാത്രക്കാര്‍

Last Updated:
അപകടത്തിൽ മരിച്ച 19 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്
1/7
 ആഗ്രയിലെ യമുന എക്സ്പ്രസ് വേയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിലെ ഭീകരത വിവരിച്ച് രക്ഷപെട്ട യാത്രക്കാര്‍

advertisement
2/7
 കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് യമുനാ എക്സ്പ്രസ് വേയിൽ ആഗ്രയ്ക്ക് സമീപം ബസ് കനാലിലേക്ക് മറിഞ്ഞത്. 30 പേരാണ് അപകടത്തിൽ മരിച്ചത്.

3/7
 53 യാത്രക്കാരണ് ബസിലുണ്ടായിരുന്നത്. ഡിവൈഡറിൽ ഇടിച്ചാണ് നാൽപത് അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞത്. അമിത വേഗതയിലായിരുന്ന ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.

4/7
 അമിത വേഗത തന്നെയാണ് അപകടത്തിനിടയാക്കിയതെന്നാണ് രക്ഷപെട്ട യാത്രക്കാരും പറയുന്നത്. അപകടത്തിൽ മരിച്ച 19 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്

5/7
 യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു അപകടം. രണ്ട് തവണ കരണം മറിഞ്ഞാണ് ബസ് താഴേക്ക് പതിച്ചതെന്ന് രക്ഷപെട്ടവർ പറയുന്നു

6/7
 ആദ്യ നിമിഷങ്ങളിൽ ആളുകളുടെ നിലവിളിയും ബഹളവും കേട്ടിരുന്നു. പിന്നീട് എല്ലാം നിശബ്ദമായി.

7/7
 മരിച്ചു കിടന്ന ആളുകളുടെ ശരീരങ്ങളിൽ ചവിട്ടിയാണ് പലരും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയതെന്നും പറയുന്നു.

കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ

  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement