കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളിൽ റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാമോ ?
- Published by:Sneha Reghu
- news18-malayalam
Last Updated:
ദക്ഷിണ റെയിൽവെയിൽ ഡി റിസർവ്ഡ് കോച്ചുകൾ ലഭ്യമായ ട്രെയിനുകൾ ഏതൊക്കെയാണെന്ന് നോക്കാം
advertisement
റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന കോച്ചുകളെ ഡി റിസർവ്ഡ് കോച്ചുകൾ എന്നാണ് അറിയപ്പെടുന്നത്. ഈ സംവിധാനം നിലനിൽക്കുന്നത് എക്സ്പ്രസ് ട്രെയിനുകളിലാണ്. ചില പ്രത്യേക സ്റ്റേഷനുകൾക്ക് ഇടയിലാണ് റിസർവ്ഡ് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാർക്ക് സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.
advertisement
advertisement
16528 കണ്ണൂർ യശ്വന്തപൂർ എക്സ്പ്രസ്- കണ്ണൂർ മുതൽ കോഴിക്കോട് വരെ എസ് 7, എസ് 8 എന്നീ കോച്ചുകൾ 22639 ചെന്നൈ സെൻട്രൽ ആലപ്പുഴ സൂപ്പർഫാസ്റ്റ്- തൃശൂർ മുതൽ ആലപ്പുഴ വരെ എസ് 10 കോച്ച് 16751 ചെന്നൈ എഗ്മോർ രാമേശ്വരം എക്സ്പ്രസ്- മാനമധുരൈ ജംഗ്ഷൻ മുതൽ രാമേശ്വരം വരെ എസ് 11, എസ് 12 കോച്ച് 16752 രാമേശ്വരം ചെന്നൈ എഗ്മോർ എക്സ്പ്രസ്- രാമേശ്വരം മുതൽ കാരക്കുടി ജംഗ്ഷൻ വരെ എസ് 11, എസ് 12 എന്നീ കോച്ചുകൾ 16159 ചെന്നൈ എഗ്മോർ മംഗളൂരു സെൻട്രൽ എക്സ്പ്രസ് - കോയമ്പത്തൂർ ജംഗ്ഷൻ മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 10, എസ് 11 കോച്ചുകൾ
advertisement
16160 മംഗളൂരു സെൻട്രൽ ചെന്നൈ എഗ്മോർ എക്സ്പ്രസ്- മംഗളൂരു സെൻട്രൽ മുതൽ തിരുച്ചിറപ്പള്ളി ജംഗ്ഷൻ വരെ എസ് 8, മംഗളൂരു സെൻട്രൽ മുതൽ കരൂർ വരെ എസ് 9, എസ് 10, എസ് 11 എന്നീ കോച്ചുകൾ 16203 ചെന്നൈ സെൻട്രൽ തിരുപ്പതി എക്സ്പ്രസ്- ചെന്നൈ സെൻട്രൽ മുതൽ തിരുപ്പതി വരെ എസ് 8, എസ് 9, എസ് 10 16512 കണ്ണൂർ ബെംഗളൂരു എക്സ്പ്രസ്- കണ്ണൂർ മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 5, എസ് 6, എസ് 7 16729 മധുര പുനലൂർ എക്സ്പ്രസ്- തിരുവനന്തപുരം സെൻട്രൽ മുതൽ പുനലൂർ വരെ എസ് 6, എസ് 7
advertisement
16730 പുനലൂർ മധുര എക്സ്പ്രസ്- പുനലൂർ മുതൽ തിരുവനന്തപുരം സെൻട്രൽ വരെ എസ് 6, എസ് 7 16527 യശ്വന്ത്പുർ കണ്ണൂർ എക്സ്പ്രസ്- കോഴിക്കോട് മുതൽ കണ്ണൂർ വരെ എസ് 7, എസ് 8 13352 ആലപ്പുഴ ധൻബാദ് എക്സ്പ്രസ് - ആലപ്പുഴ മുതൽ കോയമ്പത്തൂർ ജംഗ്ഷൻ വരെ എസ് 5, എസ് 6. 16382 കന്യാകുമാരി പുനെ എക്സ്പ്രസ് - കന്യാകുമാരി മുതൽ എറണാകുളം ടൗൺ വരെ എസ് 5, കന്യാകുമാരി മുതൽ പാലക്കാട് വരെ എസ് 6 എന്നീ കോച്ചുകൾ 12624 തിരുവനന്തപുരം സെൻട്രൽ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് - തിരുവനന്തപുരം സെൻട്രൽ മുതൽ എറണാകുളം ടൗൺ വരെ. എസ് 7 കോച്ച് 16629 തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ എക്സ്പ്രസ് - തിരുവനന്തപുരം സെൻട്രൽ മുതൽ കോട്ടയം വരെ എസ് 8, കണ്ണൂർ മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 9 എന്നീ കോച്ചുകൾ
advertisement
16347 തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ എക്സ്പ്രസ് - കോഴിക്കോട് മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 8 കോച്ച്. 22640 ആലപ്പുഴ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് - ആലപ്പുഴ മുതൽ പാലക്കാട് ജംഗ്ഷൻ വരെ എസ് 7 കോച്ച്. 12601 ചെന്നൈ സെൻട്രൽ മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് - കോഴിക്കോട് മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 8, എസ് 9 കോച്ചുകൾ 12602 മംഗളൂരു സെൻട്രൽ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് - മംഗളൂരു സെൻട്രൽ മുതൽ കോഴിക്കോട് വരെ എസ് 8, എസ് 9 എന്നീ കോച്ചുകൾ. 16630 മംഗളൂരു സെൻട്രൽ ട്രിവാൻഡ്രം സെൻട്രൽ എക്സ്പ്രസ് - കോട്ടയം മുതൽ തിരുവനന്തപുരം സെൻട്രൽ വരെ എസ് 6 കോച്ച്. 16348 മംഗളൂരു സെൻട്രൽ ട്രിവാൻഡ്രം സെൻട്രൽ എക്സ്പ്രസ് - മംഗളൂരു സെൻട്രൽ മുതൽ കോഴിക്കോട് വരെ എസ് 8 കോച്ച്
advertisement
22638 മംഗളൂരു സെൻട്രൽ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് - ഈ റോഡ് മുതൽ ചെന്നൈ സെൻട്രൽ വരെ എസ് 9 കോച്ച്. 20635 ചെന്നൈ എഗ്മോർ കൊല്ലം സൂപ്പർഫാസ്റ്റ് - തിരുനെൽവേലി ജംഗ്ഷൻ മുതൽ കൊല്ലം ജംഗ്ഷൻ വരെ എസ് 10, എസ് 11 എന്നീ കോച്ചുകൾ 20636 കൊല്ലം ചെന്നൈ എഗ്മോർ സൂപ്പർഫാസ്റ്റ് - കൊല്ലം ജംഗ്ഷൻ മുതൽ തിരുനെൽവേലി ജംഗ്ഷൻ വരെ എസ് 11 കോച്ച്. 22637 ചെന്നൈ സെൻട്രൽ മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് - ചെന്നൈ സെൻട്രൽ മുതൽ സേലം ജംഗ്ഷൻ വരെ എസ് 4 കോച്ച്. 16235 തൂത്തുക്കുടി മൈസൂരു എക്സ്പ്രസ് - തൂത്തുക്കുടി മുതൽ മധുര ജംഗ്ഷൻ വരെ എസ് 9, എസ് 10 കോച്ചുകൾ. 16525 കന്യാകുമാരി ബെംഗളൂരു എക്സ്പ്രസ് - കന്യാകുമാരി മുതൽ എറണാകുളം ടൗൺ വരെ എസ് 6, കന്യാകുമാരി മുതൽ പാലക്കാട് വരെ എസ് 7 കോച്ചുകൾ.
advertisement
17229 തിരുവനന്തപുരം സെൻട്രൽ സെക്കന്ദരാബാദ് എക്സ്പ്രസ് - തിരുവനന്തപുരം സെൻട്രൽ മുതൽ എറണാകുളം ടൗൺ വരെ എസ് 8 കോച്ച് 12689 ചെന്നൈ സെൻട്രൽ നാഗർകോവിൽ ജംഗ്ഷൻ സൂപ്പർഫാസ്റ്റ് - തിരുനെൽവേലി ജംഗ്ഷൻ മുതൽ നാഗർകോവിൽ ജംഗ്ഷൻ വരെ എസ് 10, എസ് 11. 16346 തിരുവനന്തപുരം സെൻട്രൽ മുംബൈ എൽ റ്റി റ്റി എക്സ്പ്രസ് - തിരുവനന്തപുരം സെൻട്രൽ മുതൽ എറണാകുളം ജംഗ്ഷൻ വരെ എസ് 6 16127 ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് - തിരുനെൽവേലി ജംഗ്ഷൻ മുതൽ നാഗർകോവിൽ ജംഗ്ഷൻ വരെ എസ്11. 16128 ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ് - നാഗർകോവിൽ ജംഗ്ഷൻ മുതൽ തിരുനെൽവേലി ജംഗ്ഷൻ വരെ എസ് 11