SHOCKING: ഗർഭിണിയായ യുവതി മരിച്ചു; ചിതയിൽ ചാടി മരിക്കാൻ ശ്രമിച്ച ഭർത്താവ് പിന്നീട് കിണറ്റിൽ ചാടി ജീവനൊടുക്കി

Last Updated:
ഭാര്യയുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ ഭർത്താവ് കത്തുന്ന ചിതയിലേക്ക് ചാടുകയായിരുന്നു. സമീപമുണ്ടായിരുന്നവർ രക്ഷപ്പെടുത്തിയെങ്കിലും വൈകാതെ സമീപത്തെ കിണറ്റിൽ ചാടി യുവാവ് ജീവനൊടുക്കി.
1/5
 ഗർഭിണിയായ ഭാര്യ മരിച്ചതിൽ മനംനൊന്ത് യുവാവായ ഭർത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയുടെ ചിതയിൽ ചാടി മരിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും പിന്നീട് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
ഗർഭിണിയായ ഭാര്യ മരിച്ചതിൽ മനംനൊന്ത് യുവാവായ ഭർത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയുടെ ചിതയിൽ ചാടി മരിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും പിന്നീട് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
advertisement
2/5
 മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ ഭാനഗരം തലോദി ഗ്രാമത്തിലാണ് സംഭവം. മാർച്ച് 19നായിരുന്നു കിഷോർ ഖാതിക് 19 കാരിയായ രുചിതയെ വിവാഹം കഴിച്ചത്.
മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ ഭാനഗരം തലോദി ഗ്രാമത്തിലാണ് സംഭവം. മാർച്ച് 19നായിരുന്നു കിഷോർ ഖാതിക് 19 കാരിയായ രുചിതയെ വിവാഹം കഴിച്ചത്.
advertisement
3/5
 ഗർഭിണിയായിരുന്ന രുചിത കഴിഞ്ഞ ദിവസം അസുഖബാധിതയായി മരിച്ചു. ഇതോടെ ആകെ തകർന്ന കിഷോർ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഗർഭിണിയായിരുന്ന രുചിത കഴിഞ്ഞ ദിവസം അസുഖബാധിതയായി മരിച്ചു. ഇതോടെ ആകെ തകർന്ന കിഷോർ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
advertisement
4/5
thief fell into the well, ayoor, kollam, thief, Crime, Police, Chadayamangalam
തിങ്കളാഴ്ച രുചിതയുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ കിഷോർ കത്തുന്ന ചിതയിലേക്ക് ചാടുകയായിരുന്നു. സമീപമുണ്ടായിരുന്നവർ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ സന്ദീപ് ദോബെ പറയുന്നു. ഇതിനിടെ കിഷോറിന്റെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു.
advertisement
5/5
 സംഭവം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ശ്മശാനത്തിന് സമീപമുളള കിണറ്റിലേക്ക് കിഷോർ ചാടുകയായിരുന്നു. ബന്ധുക്കൾ ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
സംഭവം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ശ്മശാനത്തിന് സമീപമുളള കിണറ്റിലേക്ക് കിഷോർ ചാടുകയായിരുന്നു. ബന്ധുക്കൾ ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement