കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ അമ്മയുടെ എളുപ്പവഴി: ചുണ്ടില്‍ അല്‍പം സൂപ്പര്‍ ഗ്ലൂ

Last Updated:
1/5
 അമ്മയും മക്കളും തമ്മിലുള്ള ബന്ധം ലോകത്തിലെ ഏറ്റവും സുന്ദരമായ ബന്ധങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. എന്നാൽ ഇതിനു വിപരീതമായ ഒരു സംഭവമാണ് ഇന്നലെ ബീഹാറിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. (പ്രതീകാത്മക ചിത്രം)

advertisement
2/5
 ബീഹാറിലെ ചപ്ര ജില്ലയിലെ ഒരമ്മ മകന്റെ കരച്ചിൽ നിർത്താനായി ചുണ്ടിൽ പശ തേക്കുകയായിരുന്നു (പ്രതീകാത്മക ചിത്രം)

3/5
 ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടിലെത്തിയ കുട്ടിയുടെ അച്ഛൻ മകന്റെ ചുണ്ടിൽ പശ കണ്ട് ഭാര്യയോട് കാര്യം ചോദിച്ചപ്പോഴാണ് സംഭവം അറിയുന്നത്. (പ്രതീകാത്മക ചിത്രം)

4/5
 മകന്റെ കരച്ചിൽ ശല്യമായി തോന്നിയതുകൊണ്ടാണ് പശതേച്ചതെന്നായിരുന്നു അമ്മ മറുപടി നൽകിയത്. (പ്രതീകാത്മക ചിത്രം)

5/5
 കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (പ്രതീകാത്മക ചിത്രം)

ചെന്നൈയിലെത്തിച്ച ശബരിമലയിലെ സ്വർണപ്പാളികൾ ഉടൻ തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി

  • ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ ഉടൻ തിരികെയെത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

  • സ്വർണപ്പാളികൾ അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതിൽ ഹൈക്കോടതി ഇടപെട്ടു.

  • സ്വർണപ്പാളികൾ തിരികെ നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് പെറ്റിഷൻ നൽകും.

View All
advertisement