പ്രധാന മന്ത്രിയായി രണ്ടാമതും അധികാരമേൽക്കും മുൻപ് മുമ്പ് വീട്ടിലെത്തി അമ്മ ഹീരാ ബെൻ മോദിയുടെ അനുഗ്രഹം വാങ്ങുന്ന നരേന്ദ്ര മോദി   മെയ് 30 വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് മോദിയുടെ സത്യപ്രതിജ്ഞ എൽകെ അദ്വാനിയുടെ ഡൽഹിയിലെ വസതിയിലെത്തിയും മോദി അനുഗ്രഹം തേടിയിരുന്നു മുതിർന്ന ബെജെപി നേതാവ് മുരളീ മനോഹർ ജോഷിയെയും മോദി സന്ദർശിച്ചിരുന്നു